2022 ടെ എല്ലാവർക്കും വീട്

Posted on: February 1, 2018

ന്യൂഡൽഹി : സൗഭാഗ്യ പദ്ധതി പ്രകാരം നാല് കോടി ദരിദ്രകുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി. 2022 ടെ എല്ലാവർക്കും വീട്. ഒരു കോടി വീടുകൾ രണ്ട് വർഷത്തിനുള്ളിൽ നിർമ്മിക്കും.

ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി ദരിദ്ര വനിതകൾക്ക് പാചകവാതക കണക്ഷൻ നൽകും.