മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷം 1,349 കോടി രൂപ ഉയര്‍ന്ന് 4,700 കോടി രൂപയിലെത്തി. ഇതു റെക്കോഡാണ്. വായ്പാ ...
ചിക്കാഗോ: മലയാളി പത്രപ്രവര്‍ത്തകര്‍ക്ക് നല്കുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) മാധ്യമ ശ്രീ അവാര്‍ഡിന് ഏപ്രില്‍ 30 വരെ അപേക്ഷ ...
തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടിയുടെ പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് സേവന വിഭാഗമായ ബ്ലൂകോഞ്ച് ടെക്നോളജീസ് അഹമ്മദാബാദില്‍ പുതിയ ഡെലിവറി ...
കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപം 1400 കോടി രൂപ കവിഞ്ഞുവെന്ന് ചെയര്മാന് ജി,നാരായണന്‍കുട്ടിയും ഡയറക്ടര്‍ പി.ദാമോദരനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ...
കൊച്ചി : സംസ്ഥാനത്ത് നിലവിലുള്ള അനുകൂലമായ ബിസിനസ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ യുവജനങ്ങള്‍ സംരംഭക ആശയങ്ങളുമായി കടന്നു വരണമെന്നു ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്. ടെ കേരള ഏര്‍പ്പെടുത്തിയ 2020 ബിസിനസ് ...
കൊച്ചി : കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച പാസഞ്ചര്‍, ചരക്ക് കപ്പല്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഭരണകൂടത്തിന് കൈമാറി. ‘സിന്ധു’ എന്ന് പേരിട്ടിരിക്കുന്ന കപ്പലിന്റ കൈമാറ്റം ശനിയാഴ്ച കൊച്ചി ...
തിരുവനന്തപുരം : ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. ‘അരികെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂര്‍ണ്ണമായും മലയാളിക്കു വേണ്ടിയാണ് ...
തിരുവനന്തപുരം : കേരള വിഷന്റെ ലാന്‍ഡ് ഫോണ്‍ സര്‍വീസായ കേരള വിഷന്‍ വോയ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കേരള വിഷന്റെ ബ്രോഡ്ബാന്ഡിനൊപ്പമാണ് കേരള വിഷന്‍ വോയ്സ് എന്ന പേരില്‍ സംസ്ഥാനത്താദ്യമായി ...
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് ഈ വര്‍ഷത്തെ ഡിജിറ്റല്‍ സമ്മിറ്റ് സംഘടിപ്പിച്ചു. ‘പുതിയ മാതൃകകള്‍, പുരോഗമനം ഡിജിറ്റലിലൂടെ’ എന്ന പ്രമേയത്തിലായിരുന്നു സമ്മിറ്റ്. കേരള ഗവണ്മെന്റ് ഐ.ടി. സെക്രട്ടറി ...
കൊച്ചി : രാജ്യത്തെ ആദ്യ ലക്ഷ്വറി സില്‍ക്ക് ബ്രാന്‍ഡിന്റെ നഗരം എന്ന ഖ്യാതി കൊച്ചിക്ക്. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ബീന കണ്ണന് ആണ് തന്റെ സിഗ്നേച്ചര്‍ ലക്ഷ്വറി ബ്രാന്‍ഡ് അവതരിപ്പിച്ചത്. ...
തിരുവനന്തപുരം : ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്കുന്ന 2020-ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിനു ലഭിച്ചു. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരള ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്(കെഎംഎ) ലീഡര്‍ ടോക്സ് സെഷനില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്രഥമ വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് പ്രഭാഷണം നടത്തി. ‘കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ...
കോലഞ്ചേരി: സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജില്‍ നടന്ന യോഗത്തില്‍ സ്വീകരണം നല്കി. കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ വി.പി. ജോയിക്ക് ...
കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന് നേതൃത്വം നല്കിയ കിയാല്‍ (കണ്ണൂര്‍ ഇന്റര്നാഷണല്എയര് പോര്‍ട്ട് ലിമിറ്റഡ്) മാനേജിംഗ് ഡയറകട്ര് വി. തുളസീദാസ് ഇന്ന് ...
തൃശൂര്‍ : കേരളത്തിലെ ഏറ്റവും പുതിയ ബാങ്കായ ഇസാഫ് മോള് ഫിനാന്‍സ് ബാങ്കിനു നാലു വയസ്. നാലു വര്‍ഷത്തിനിടെ മൈക്രോ സംരംഭങ്ങളിലുടെ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഇസാഫ് സ്മോള്‍ ഫിനാന്ബാങ്ക് ...