മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്താണ് ഇറക്കുമതി ചെയ്ത വ്യായാമ ...
കൊച്ചി: വ്യവസായികളുടെ കൂട്ടായ്മയായ ‘ടൈ കേരള’ ഏര്‍പ്പെടുത്തിയ കഴിഞ്ഞവര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പീകെ ഗ്രൂപ്പ് ചെയര്മാന് പി.കെ. അഹമ്മദ് അര്‍ഹനായി. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ...
നെടുമ്പാശ്ശേരി : കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2019-20 വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിംഗ് ...
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംഘട്ട 100 ദിന തൊഴില്‍ദാന പദ്ധതി പ്രകാരം 10,453 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 222.54 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് കേരള ബാങ്ക് അധികൃതര്‍. ബാങ്കിന്റെ 769 ശാഖകള്‍ വഴി ...
തിരുവനന്തപുരം : ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ...
കൊച്ചി : ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉത്പന്നങ്ങള്‍ക്ക് പേരുകേട്ടതും റൂം എയര്‍ കണ്ടീഷനിംഗ് രംഗത്ത് പ്രമുഖരുമായ വോള്‍ട്ടാസ് ലിമിറ്റഡിന് 2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്.കെ. ...
തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം നേടുന്നതിനും, അതോടൊപ്പം നവകേരള നിര്‍മിതി സാധ്യമാക്കുന്നതിലും കുടുംബശ്രീക്ക് പ്രധാന പങ്കു വഹിക്കാന്‍ കഴിയുമെന്ന് ...
കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉത്പന്ന ഗുണമേന്മയും, ...
മുംബൈ : രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെ രൂപകല്പനയ്ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക കേന്ദ്രമൊരുക്കാന്‍ പദ്ധതിതയ്യാറാക്കി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് (ഐ.സി.ഇ.എ). ...
കൊച്ചി: സുസ്ഥിര കാര്‍ഷിക ഉത്പന്നങ്ങളുടെ ആഗോള ദാതാക്കളായ യുപിഎല്‍ ലിമിറ്റഡ് ആറാമത് സിഐഐ വ്യവസായിക ബൗദ്ധിക സ്വത്തവകാശ അവാര്‍ഡ് കരസ്ഥമാക്കി. ബിസിനസ്, സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നതിനായി ഐപി ...
തിരുവനന്തപുരം : കൊച്ചി-ബംഗലൂരു വ്യവസായ ഇടനാഴി പദ്ധതിക്കു പാലക്കാട് സ്ഥലമേറ്റെടുക്കാന്‍ കിന്ഫ്രയ്ക്ക 346 കോടി രൂപ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണു കിഫ്ബിയില്‍ നിന്നുള്ള തുക ഡിജിറ്റല്‍ ആയി കൈ മാറിയത്. ...
തിരുവനന്തപുരം : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന 33-ാമത് ശാസ്ത്ര കോണ്‍ഗ്രസ് 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതല്‍ 29 വരെ നടക്കുന്ന പ്രീ കോണ്‍ഫറന്‍സില്‍ എല്ലാ അവതരണങ്ങളും ...
കൊച്ചി : സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഓഫ് എന്‍ട്രപ്രണര്‍ഷിപ്പില്‍ നടത്തിയ മരിയ ഫിലിപ്പ് അനുസ്മരണ അഖില കേരള ഡിബേറ്റ് മത്സരത്തില്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജ് ടീമിലെ സ്റ്റെഫി ബേബിയും ...
ആലപ്പുഴ : വനിതകള്‍ക്കു ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിക്ക് വന്‍ സ്വീകാര്യത. മൂന്നു വര്‍ഷംകൊണ്ടുതന്നെ 15,055 എണ്ണം തുടങ്ങിക്കഴിഞ്ഞു. 26,034 സംരംഭങ്ങള്‍ ആരംഭിക്കാനാണു ...
തിരുവനന്തപുരം : പ്രതിസന്ധിയുടെ കാലത്ത് വെല്ലുവിളികളും അവസരങ്ങളായി മാറുമെന്ന് പറയാറുണ്ട്. ജീവിതത്തിലെ മാറ്റിവെയ്ക്കാനാകാത്ത തിരക്കുകള്‍ക്കും ഓട്ടപ്പാച്ചിലിനുമിടയില്‍ പാതിയില്‍വെച്ച് മാറിപ്പോയതോ മറന്നു ...