മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ആദ്യ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ...
കൊച്ചി : വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതി വര്‍ധിച്ചു വരുന്നതായി ഇതേക്കുറിച്ച് ട്രാന്സ്യൂണിയന് സിബിലും ഗൂഗിളും ചേര്‍ന്നു പുറത്തിറക്കിയ ...
മുംബൈ : ഇ ഫാര്‍മസിയടക്കം ആരോഗ്യ രംഗത്തെ വിവിധസേവനങ്ങള്‍ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന എം.ജി. ടെക്നോളജീസിനെ ടാറ്റാ സണ്‍സിനു കീഴിലുള്ള ടാറ്റാ ഡിജിറ്റല്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നു. ഓണ്‍ലൈന്‍ ...
കോട്ടയ്ക്കല്‍ : ഇന്ന് എടവത്തിലെ കാര്‍ത്തിക. ആയുര്‍വേദത്തിന് ആഗോളമുഖം നല്കിയ ഡോ.പി.കെ. വാരിയര്‍ക്ക് നൂറാം പി റന്നാള്‍. കോവിഡ് സാഹചര്യം മുന്‍ നിര്‍ത്തി വാരിയര്‍ താമസിക്കുന്ന ‘കൈലാസമന്ദിര’ത്തില്‍ ...
കോട്ടയ്ക്കല്‍ : ഡോ. പി.കെ. വാരിയരുടെ നൂറാം ജന്മദിനാഘോഷത്തിനു വ്യത്യസ്തമായ രീതി യില്‍ ആദരമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. കോട്ടയ്ക്കല്‍ നഗരസഭയിലെ രണ്ടു കുടുംബങ്ങള്‍ക്കു വീടുവെച്ചുനല്‍കാന്‍ ...
കോട്ടയം : രാജ്യത്തെ റബ്ബര്‍ കര്‍ഷകരുടെ എണ്ണമെത്ര? അവര്‍ക്ക് എത്ര സ്ഥലത്ത് കൃഷിയുണ്ട്?ഉത്പാദനം എത്രയാണ് ?. റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട് ഇത്തരം സമ്പൂര്‍ണ വിവരശേഖരണത്തിന് ഒരുങ്ങുകയാണ് റബ്ബര്‍ ബോര്‍ഡ്. ...
തിരുവനന്തപുരം ; രണ്ട് ആനകള്‍ ചേര്‍ന്ന മുദ്രയും കെ.എസ്.ആര്.ടി.സി. എന്ന വ്യാപാരനാമവും ആനവണ്ടി എന്ന പേരും ഇനി കെ.എസ്.ആര്.ടി.സിക്ക് സ്വന്തം. ചുരുക്കെഴുത്തിലെ സാമ്യം കാരണം കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ...
കോട്ടയ്ക്കല്‍ : ഡോ. പി.കെ. വാരിയരുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ഓണ്‍ ലൈന്‍ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാനം ചെയ്തു. ആയുര്‍വേദത്തിന്റ ശാസ്ത്രീയതയാണ് വാരിയര്‍ ...
കൊച്ചി : കോവിഡ് രണ്ടാം രംഗത്തില്‍ എം.എസ്.എം.ഇ. മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യക ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ചെറുകിട വ്യവ സായ അസോസിയഷന് (കെ.എസ്.എസ്.ഐ.എ). എം.എസ്.എം.ഇ.കള്‍ ...
കൊച്ചി : കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനായി 22 ലക്ഷത്തിലേറെ രൂപയുടെ പള്‍സ് ഓക്സിമീറ്ററുകള്‍ സര്‍ക്കാരിന് നല്കി. ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് എറണാകുളം ജില്ലാ ...
കോട്ടയ്ക്കല്‍ : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ.വാരിയരുടെ നൂറാം പിറന്നാളിന്റ ഭാഗമായി നടക്കുന്ന ഓണ്‍ലൈന്‍ പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാത്രി ഏഴിന് മുഖ്യമന്ത്രി പിണറായി ...
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാരണം പാല് വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ. ഉപഭോക്താക്കള്‍ പ്രതിദിനം ...
പത്തനംതിട്ട: കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന് കൈത്താങ്ങായി ബഹ്റൈനിലെ വി.കെ. എല്‍. ഗ്രൂപ്പ്. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ട് ഓക്സിജന്‍ പ്ലാന്റുകളാണ് ഇവര്‍ ...
തിരുവനന്തപുരം : ജന്മദിനത്തില് കേരളത്തിലെ വിവിധ ആശു പ്രതികളിലേക്ക് 200 ലധികം കിടക്കകള്‍ സംഭാവനചെയ്തു നടന് മോഹന്‍ലാല്‍. ജന്മദിനാശംസ നേരുന്നതിനു ഫോണില്‍ വിളിച്ചപ്പോള്‍ മോഹന്‍ലാല്‍ ഇക്കാര്യം ...
കൊച്ചി : കേരളത്തില്‍നിന്നുള്ള തേയില കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ വര്‍ധന. 109 ദശലക്ഷം ഡോളറിന്റെ തേയിലയാണ് കയറ്റുമതി ചെയ്തത്. 2015 മുതല്‍ അഞ്ചു വര്‍ഷം സംസ്ഥാനത്തെ തേയില കയറ്റുമതി രണ്ടു ശതമാനമെന്ന ...