മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അസറ്റ് ഹോംസിന് നാല് പുരസ്കാരങ്ങള്‍. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സി.ഐ.ഡി.സി. (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് ...
കൊച്ചി : എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നേരിട്ടു കൊണ്ട് തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ വനിതകളുടെ ജീവിത യാത്രകള്‍ ആഘോഷിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സപ്നോം കി ആസാദി എന്ന പ്രചാരണ പരിപാടിയുടെ ...
കോവളം : കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് ലോകവനിതാദിനമായ മാര്‍ച്ച് 8 മുതല്‍ ഒരാഴ്ച കലാകാരികളുടെ സര്ഗ്ഗവിരുന്നൊരുക്കി. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ കലാരംഗങ്ങളിലെ മികച്ച ...
കൊച്ചി : ചെലവു വര്‍ധനയും അസംസ്കൃത വസ്തുക്കളുടെ വിതരണ തടസങ്ങളുടെയും ഇരട്ട പ്രഹരത്തില്‍ കോറഗേറ്റഡ് ബോക്സ് (കാര്‍ട്ടണ്‍ ബോക്സ്) വ്യവസായം അടച്ചു പൂട്ടല്‍ ഭീഷണിയില്‍. പേപ്പര്‍ വില വര്‍ധനയില്‍ മാത്രം 70 ...
മൂവാറ്റുപുഴ: സംസ്ഥാനത്തു നിന്നുള്ള നേന്ത്രപ്പഴം യൂറോപ്പിലേയ്ക്ക് കയറ്റി അയക്കുന്ന പദ്ധതിയുടെ ആദ്യലോഡ് ഇന്നലെ വാഴക്കുളം അഗ്രോ ആന്റ് ഫൂട്ട് പ്രോസസിംഗ് കമ്പനിയില്‍ നിന്നും പുറപ്പെട്ടു. ഒന്നാം ഘട്ടത്തില്‍ 10 ടണ്‍ ...
കൊച്ചി : ലോക വനിതാ ദിനത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകള്‍ക്ക് അംഗീകാരവുമായി കറി പൗഡര്‍ നിര്‍മാതാക്കളായ ഈസ്റ്റേണ്‍. മാര്‍ച്ച് 8-ന് 11 മണിക്ക് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് ...
കൊച്ചി: കേരള സ്റ്റേറ്റ് ബാംബൂ മിഷന് (കെ.എസ്. ബി.എം), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (കെ-ബിപ്), സംസ്ഥാന വ്യവസായവകുപ്പ് എന്നിവര്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ...
തിരുവനന്തപുരം : കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറിക്ക് പുതുജീവനേകാന്‍ ആരംഭിച്ച കൈത്തറി ചലഞ്ചിന്റെ ഭാഗമാകാന്‍ ആമസോണും. എം.വിന്‍സെന്റ് എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് കൈത്തറിക്ക് പുതുവിപണി ...
കൊച്ചി : കടല്‍സസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അവയുടെ ശാസ്ത്രീയ വിവരശേഖരത്തിനുള്ള ആഴക്കടല്‍ ഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), സമുദ്രോല്പന്ന കയറ്റുമതി വികസന ...
തിരുവനന്തപുരം : ജന്മനാടായ അഞ്ചലിലെ 33 സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കാനുള്ള പദ്ധതിയുമായി ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ഫൗണ്ടേഷന്. മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ റസൂല്‍ ...
തൃശൂര്‍ : വൈദ്യരത്നം ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് കെ. രാജന് അധ്യക്ഷനായി. കേരള ആരോഗ്യ സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. എ.കെ. മനോജ്കുമാര്‍ ...
പത്തനാപുരം : പത്തനാപുരം ഗാന്ധിഭവന് വീണ്ടും കാരുണ്യവര്‍ഷം ചൊരിഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ഇത്തവണ അന്‍പത് ലക്ഷം രൂപയാണ് ഗാന്ധിഭവന് നല്‍കിയത്. എം.എ. യൂസഫലിക്കു വേണ്ടി പ്രതിനിധികളായ ഇ. ...
ആലപ്പുഴ : വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുന്ന കയര്‍ കേരള- 2021ന് ഇന്നു തുടക്കമാകും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു. ധനകാര്യ കയര്‍ മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക് ...
കോഴിക്കോട്: ഐ.ടി.പഠനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ ജി ടെക് കമ്പ്യൂട്ടര്‍ എജുക്കേഷന്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിക്കുമെന്ന് ചെയര്മാന് മെഹറുഫ് മണലൊടി ...