മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകളുടെ വില്പന ആരംഭിച്ചു. 2020-21-ലെ ഏഴാം ഘട്ട വില്പനയാണിത്. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് കുറഞ്ഞ നിക്ഷേപം. 5,051 രൂപയാണ് ഇഷ്യു വില. 16-ന് വില്പന അവസാനിക്കും. ഓണ്‍ലൈനായി ...
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 14 ശതമാനം വളര്‍ച്ച കൈവരിച്ചു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ (എ.യു.എം.) 25 ...
കൊച്ചി : സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പദ്ധതിയുടെ (എസ്ഐപി) നേട്ടങ്ങളെ കുറിച്ചു നിക്ഷേപകരെ ബോധവല്‍ക്കരിക്കാന്‍ ആക്സിസ് മ്യൂചല്‍ ഫണ്ട് ‘ശുരുവാത്ത്്എസ്ഐപി സേ’ എന്ന പുതിയ പ്രചാരണ പരിപാടികള്‍ക്കു ...
കൊച്ചി : ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഏഴാമത്തെ എന്‍.സി.ഡി. (ഓഹരികളാക്കി മാറ്റാനാകാത്ത കടപത്രങ്ങള്‍) പബ്ലിക് ഇഷ്യു ആരം ഭിച്ചു. 200 കോടി രൂപയുടെ ബേസ് ഇഷ്യുവും 200 കോടിയുടെ ഗ്രീന്‍ ഷൂ ഓപ്ഷനും ...
തൃശൂര്‍: പ്രശസ്ത ധനകാര്യ ഉപദേശക സ്ഥാപനമായ ധനലക്ഷ്മി സെക്യൂരിറ്റീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന മ്യൂച്വല്‍ഫണ്ട് സര്‍വീസ് ക്യാമ്പ് ശ്രദ്ധേയമാകുന്നു. ഉപഭോക്താക്കള്ക്കുനൂതനവും മികച്ചതുമായ സേവ്നങ്ങള് ...
കോട്ടയം : ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് ആയിരം രൂപ മുഖവിലയുള്ള 300 കോടിയുടെ കടപത്രങ്ങള്‍ വിപണിയിലെത്തിച്ചു. ഓഹരിയായി മാറ്റാനാകത്ത കടപത്രങ്ങള്‍ മുഖേനയാണ് കമ്പനി മൂലധനം സമാഹരിക്കാന്‍ ...
തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ തൊഴില്‍ സംരംഭകര്‍ക്കായി സംരംഭകത്വ വികസന പദ്ധതിയുമായി കേരള ഫിനാന്‍ഷല്‍ കോര്പറേഷന്. 2021 മാര്‍ച്ചിനകം 1000 സംരംഭകര്‍ക്കു 300 കോടി രൂപ ഏഴുശതമാനം പലിശ ...
കൊച്ചി: സംസ്ഥാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് (കെ.എഫ്.സി.) കടപത്രങ്ങളുടെ വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും. ബോംബേ സ്റ്റോക് എക്സ്ചേഞ്ചി (ബി.എസ്.ഇ.) ന്റെ ഇലക്ട്രോണിക് ബിഡിംഗ് ...
കൊച്ചി: യുടിഐ ഇക്വിറ്റി ഫണ്ടിന്റെ ആകെ ആസ്തികള്‍ 10,900 കോടി രൂപ കടന്നതായി 2020 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 12 ലക്ഷത്തിലേറെ നിക്ഷേപകരാണ് പദ്ധതിയിലുള്ളത്. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിക്ഷേപ ലക്ഷ്യങ്ങളുമായി ...
കൊച്ചി: ഇന്‍വെസ്ക്കോ മ്യൂച്ച്വല്‍ ഫണ്ട് പുതിയ ഇന്‍വെസ്ക്കോ ഇന്ത്യ ഫോക്കസ്ഡ് 20 ഇക്ക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. 20 സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡഡ് ഇക്ക്വിറ്റി സ്കീമാണിത്. വിവിധ ...
കൊച്ചി : ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാബു എ.കള്ളി വയലില്‍ ആന്‍ഡ് കമ്പനിയുടെ നവീകരിച്ച കേന്ദ്ര ഓഫിസ് പി.ടി. ഉഷ റോഡിലെ മഞ്ഞു കോംപ്ലക്സില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. 9.30നു കര്‍ദിനാള്‍മാര്‍ ...
കൊച്ചി: നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറിലൂടെ 720 കോടി രൂപ സമാഹരിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് പുതിയ ഫണ്ട് ഓഫര്‍ വഴിയുള്ള ഏറ്റവും ഉയര്‍ന്ന സമാഹരണങ്ങളില്‍ ഒന്നാണിത്. 370 കേന്ദ്രങ്ങളിലെ 6200 പിന്‍കോഡ് ...
കൊച്ചി : ഈ വര്‍ഷം ജനുവരി മുതല്‍ നടത്തിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇടപാടുകാര്‍ക്കു തിരികെ ലഭിക്കും. റുപേ കാര്‍ഡ്, മറ്റ് ഇലക്ട്രോണിക് മോഡുകള്‍ എന്നിവയ്ക്ക് ...
കൊച്ചി: ആക്സിസ് ഗ്ലോബല്‍ ആല്‍ഫ ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ നാലു മുതല്‍ 18 വരെ നടക്കും. ഈ ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതി ഷ്രോഡര്‍ ഇന്റര്‍നാഷണല്‍ സെലക്ഷന് ...
കോട്ടയം: ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാന്‍സ്, ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം അധികവളര്‍ച്ച നേടി. ...