April 2024
ചെറുകിട കച്ചവടക്കാര്‍ക്ക് ഗോള്‍ഡ് ലോണുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്
Posted on: May 26, 2020
കോട്ടയം : പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം ബിസിനസുകള്‍ പുനരാരംഭിക്കാനായി രാജ്യത്തെ മുന്‍നിര ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് അശ്വാസ് ദിനം ഗോള്‍ഡ് ലോണ്‍ പദ്ധതി അവതരിപ്പിച്ചു.
സ്വര്‍ണത്തിനു പരമാവധി മൂല്യം 180 ദിവസത്തേക്ക് മാറ്റമില്ലാത്ത മിതമായ പലിശ നിരക്ക്, ദിവസേന തിരിച്ചടവ്, ഡിജിറ്റല്‍ പേയ്മെന്റ് റിവാര്‍ഡ് തുടങ്ങിയ സവിശേഷതകളുള്ള ലോണിന്റെ കാലാവധി 3 മാസം.
ചെറുകിട കച്ചവടക്കാരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഈ ലോണ്‍ പരിഹാരം ആകുമെന്നും അതിലൂടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നും ലോണ്‍ അവതരിപ്പിച്ചുകൊണ്ട് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ആയ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
TAGS: Muthoot Fincorp |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്