മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 64 ഓഫീസുകൾ ഒക്ടോബർ മുതൽ അടച്ചുപൂട്ടും. ടിക്കറ്റിംഗ്, കാൻസലേഷൻ, റീഫണ്ട് എന്നിവ ഓൺലൈനായതോടെ സിറ്റി ഓഫീസുകൾ വരുത്തിവയ്ക്കുന്ന അധികബാധ്യത ...
നേപ്പാളിൽ വെള്ളിയാഴ്ചയുണ്ടായ മലയിടിച്ചിലിൽ, ബീഹാറിലെ കോസി നദിയുടെ പോഷകനദിയായ ബോത്തെ കോസിയിലുണ്ടായ വെള്ളക്കെട്ട് മൂലം സംസ്ഥാനത്തെ നാലു ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. മലയുടെ വലിയൊരു ഭാഗം ബോത്തെ കോസിയിൽ പതിച്ചതോടെ ...
സിൻഡിക്കേറ്റ് ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.കെ. ജയിനെ കൈക്കൂലിക്കേസിൽ സിബിഐ ബംഗളുരുവിൽ അറസ്റ്റ് ചെയ്തു. ചില കമ്പനികളുടെ ക്രെഡിറ്റ് ലിമിറ്റ് ഉയർത്തുന്നതിന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. ...
ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കെറി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയുടെ ...
അടുത്തയിടെ തുടർച്ചയായി സംഭവിച്ച വിമാനദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ അതീവ കർശനമാക്കാൻ വിമാനക്കമ്പനികൾ നീക്കം തുടങ്ങി. ആഭ്യന്തര യുദ്ധം രൂക്ഷമായ മേഖലകളിലൂടെയുള്ള പറക്കൽ ഒഴിവാക്കുക, ...
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ ജെപി അസോസിയേറ്റ്സിൽ നിന്നു മൂന്നു ജലവൈദ്യുത പദ്ധതികൾ ഏറ്റെടുക്കാൻ ധാരണയായി. സബ്സിഡയറിയായ റിലയൻസ് ക്ലീൻ ജെൻ ലിമിറ്റഡ് മുഖേനയാണ് 18,00 മെഗാവാട്ട് ശേഷിയുള്ള മൂന്നു ...
പാസഞ്ചർ ട്രാഫിക്കിൽ രണ്ടു ശതമാനം വളർച്ചയും ചരക്കുനീക്കത്തിൽ 4.9 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്ന റെയിൽവേ ബജറ്റ് മന്ത്രി സദാനന്ദ ഗൗഡ പാർലമെന്റിൽ അവതരിപ്പിച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ ...
പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് കൊച്ചി ഇൻഫോപാർക്കിൽ 350 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്തകാലത്ത് 150 കോടി രൂപ മുതൽമുടക്കിൽ ഏറ്റെടുത്ത എൽ ആൻഡ് ടി ടെക്പാർക് ...
അക്സിസ് ബാങ്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ 750 പുതിയ ശാഖകൾ തുറക്കും. ബാങ്കിംഗ് സേവനം ലഭ്യമല്ലാത്ത കേന്ദ്രങ്ങളിൽ 2013-14 ധനകാര്യവർഷം 250 ശാഖകൾ തുറന്നിരുന്നു. മൂന്നുവർഷത്തിനുള്ളിൽ ബാങ്കിന്റെ 25 ശതമാനം ശാഖകൾ ബാങ്കുശാഖകൾ ...
കേരളത്തിനു സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാമ്പത്തിക ഞെരുക്കം മാത്രമേയുള്ളുവെന്നും യുവജനങ്ങളെ വിശ്വാസതയിലെടുത്തു പെൻഷൻ പ്രായം ഉയർത്തണമെന്നും മന്ത്രി കെ.എം. മാണി. കോട്ടയം പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ ...
ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ച് 400-1000 കോടിയുടെ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. സെബി അനുമതി ലഭിച്ചാൽ അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ ഇഷ്യു ഉണ്ടായേക്കാമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ്കുമാർ ചൗഹാൻ പറഞ്ഞു. ഏഷ്യയിലെ ...
മൈസൂർ മഹാരാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാർ ബഹദൂർ (60) ഹൃദയാഘാതത്തെ തുടർന്ന് ബംഗലുരുവിൽ അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് അദേഹത്തെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3.30 ന് ഡോക്ടർമാർ ...
വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ഫോർച്യൂൺ 500 ലിസ്റ്റിൽ ഒന്നാംസ്ഥാനത്ത്. റിലയൻസ് ഇൻഡസ്ട്രീസാണ് രണ്ടാം സ്ഥാനത്ത്. 4,75,867 കോടിയാണ് ഐഒസിയുടെ വരുമാനം. രണ്ടാം ...
ഇന്നു വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ എത്തി. ഡൽഹിയിൽ 15 വർഷത്തിനുശേഷമാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. ആകെയുള്ള 70 സീറ്റുകളിൽ 33 സീറ്റ് ബിജെപി നേടി. ആം ആദ് മി പാർട്ടി 27 സീറ്റിലും കോൺഗ്രസ് 8 ...
ഇന്നു വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാന നിയമസഭകളിൽ മൂന്നിടത്തും ബി.ജെ.പി. മുന്നിലെത്തി. മധ്യപ്രദേശിൽ അധികാരം നിലനിർത്തിയ ബിജെപി ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുത്തു. ഛത്തീസ് ഗഡിൽ കോൺഗ്രസ് ഇപ്പോൾ മുന്നിലാണ്. ...