മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൽക്കരിപ്പാടം അഴിമതിക്കേസിൽ ആദിത്യബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയ്ക്ക് എതിരെ സിബിഐ എഫ്ഐആർ ഫയൽചെയ്തു. കൽക്കരി മന്ത്രാലയം മുൻസെക്രട്ടറി പി.സി. പരേഖ് ബിർളാ ഗ്രൂപ്പിന്റെ അലുമിനിയം കമ്പനിയായ ഹിൻഡാൽകോ, പൊതുമേഖലാ ...
നടപ്പുധനകാര്യവർഷത്തെ രണ്ടാം ക്വാർട്ടറിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 1.5 ശതമാനം വർധിച്ച് 5,490 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 5,409 കോടിയായിരുന്നു അറ്റാദായം. ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ കമ്പനി ഒരു ലക്ഷം കോടിയുടെ ...
ദുർഗാപൂജയ്ക്കിടെ മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തൻഗഢ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പടെ 75 തീർത്ഥാടകർ മരണമടഞ്ഞു. നൂറിലേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ...
ഫൈലിൻ ഇന്ത്യൻ തീരത്ത് എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. മണിക്കൂറിൽ 200-210 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ആന്ധ്ര-ഒഡീഷ തീരത്ത് കനത്തമഴ ആരംഭിച്ചു. മഴ 24 മണിക്കൂർ തുടർന്നേക്കാം. കടലിൽ നാലു മീറ്ററോളം ...
ഒഡീഷ, ആന്ധ്ര തീരങ്ങളെ സമീപിച്ചുകൊണ്ടിരിക്കുന്ന ഫൈലിൻ ചുഴലികൊടുങ്കാറ്റിനെതിരെ കനത്ത ജാഗ്രതാ നിർദേശം. ഇന്നു വൈകുന്നേരം 5.30- 8 നും മധ്യേ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ...
ഇൻഫോസിസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 2,407 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 1.6 ശതമാനം വർധനയാണിത്. വരുമാനം 31.5 ശതമാനം വർധിച്ച് 12,965 കോടി രൂപയായി. വിസ അനുബന്ധ ചെലവുകൾക്കു 219 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ടാം ...
ഇന്ത്യയുടെ വളർച്ചാനിരക്ക് 2013-ൽ 3.75 ശതമാനമായിരിക്കുമെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്. നേരത്തെ ഐഎംഎഫ് 5.7 ശതമാനമാണ് വളർച്ച കണക്കാക്കിയിരുന്നത്. മാനുഫാക്ചറിംഗ്, സർവീസ് മേഖലകളിലെ കുറഞ്ഞ ഡിമാൻഡാണ് വളർച്ചാനിരക്ക് ...
ദിവസങ്ങളായി തുടരുന്ന തെലുങ്കാന സമരം ആന്ധ്രപ്രദേശ് ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജപ്രതിസന്ധി രൂക്ഷമാക്കി. തിങ്കളാഴ്ച തെർമൽ പ്ലാന്റുകൾ അടച്ചിട്ടത് കർണാടകത്തിലെയും തമിഴ്നാട്ടിലെയും വ്യവസായമേഖലയ്ക്കു ...
ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരനായി നാലാം തവണയും പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം. എ. യൂസഫലിയെ തെരഞ്ഞെടുത്തു. അബുദാബി ആസ്ഥാനമായി നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല ഉൾപ്പെടുന്ന ...
റെയിൽവേ യാത്രാനിരക്കുകൾ നാളെ മുതൽ വർധിക്കും. രണ്ടു ശതമാനമാണ് വർധന. സബർബൻ ട്രെയിനുകളിലെ സെക്കൻഡ്ക്ലാസ് ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകൾക്കും നിരക്കുവർധനയില്ല. നടപ്പുവർഷം രണ്ടാം തവണയാണ് റെയിൽവേ യാത്രാക്കൂലി ...
രാജ്യത്ത് പുതിയ ഏഴു ബാങ്കുകൾക്കു ലൈസൻസ് നൽകുമെന്ന് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം ബെംഗലുരുവിൽ പറഞ്ഞു. ഓരേ ശൈലി പിന്തുടരുന്ന ഏഴു സ്ഥാപനങ്ങളാവില്ല പുതിയ ബാങ്കുകൾ. പ്രത്യേക വിഭാഗം ഇടപാടുകാർക്കു മികച്ച ബാങ്കിംഗ് ...
ഫോട്ടോഷോപ്പ്, അക്രോബാറ്റ് സോഫ്റ്റ് വേറുകളുടെ നിർമാതാക്കളായ അഡോബി സിസ്റ്റംസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് 29 ലക്ഷം ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി. കസ്റ്റമർ ഐഡികളും എൻക്രിപ്റ്റ് ചെയ്ത ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ...
കാലിത്തീറ്റ കുംഭകോണകേസിൽ മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് റാഞ്ചിയിലെ സിബിഐ സ്പെഷൽ കോടതി അഞ്ചുവർഷം തടവു ശിക്ഷ വിധിച്ചു. ഒപ്പം 25 ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിലെ മറ്റൊരു പ്രതിയായ മുൻ മുഖ്യമന്ത്രി ജഗന്നാഥ് ...
ആഗോളമാന്ദ്യത്തിൽ നിന്നു പുറത്തുവന്ന അമേരിക്ക വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നീങ്ങുന്നു. ഒബാമയുടെ സ്വപ്നമായ ആരോഗ്യരക്ഷാ പദ്ധതിയെ ചൊല്ലി യുഎസ് കോൺഗ്രസിലെ ഭിന്നത പുറത്തുവന്നു. അവശ്യ സേവനങ്ങളൊഴികെ സർക്കാർ ...
പെട്രോളിയം കമ്പനികൾ പെട്രോൾ വില ലിറ്ററിന് 3.66 രൂപ കുറച്ചു. അതേസമയം ഡീസൽ ലിറ്ററിനു 56 പൈസ വർധിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിനു 117 ഡോളറിൽ നിന്നും 113 ഡോളറായി കുറഞ്ഞതും ഡോളറുമായുള്ള ...