മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നടപ്പുധനകാര്യവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസക്കാലത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 241 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 317 കോടിയായിരുന്നു അറ്റാദായം. ഒന്നും രണ്ടും ക്വാർട്ടറുകളിൽ 1182 കോടി രൂപ ...
ചൊവ്വാ രഹസ്യം തേടിയുള്ള മംഗൾയാൻ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കൃത്യം 2.38 ന് കുതിച്ചുയർന്നു. 1350 കിലോഗ്രാം ഭാരമുള്ള മംഗൾയാൻ (പിഎസ്എൽവി സി 25) 300 ദിവസത്തോളം നീളുന്ന യാത്രയ്ക്കൊടുവിൽ 2014 സെപ്റ്റംബർ 24 ന് ...
കൊച്ചി മെട്രോയ്ക്കു കാനറാ ബാങ്ക് 1,170 കോടി രൂപ വായ്പ നൽകും. 10.8 ശതമാനമാണ് പലിശ. ഏഴു വർഷത്തെ മൊറട്ടോറിയം ഉൾപ്പടെ 20 വർഷമാണ് വായ്പയുടെ തിരിച്ചടവു കാലാവധി. ന്യൂഡൽഹിയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ ഡയറക്ടർബോർഡ് വായ്പ ...
സംവത് 2070 ന് തുടക്കം കുറിച്ചു ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ചിലും വൈകുന്നേരം 6.15 ആരംഭിച്ച മുഹൂർത്തവ്യാപാരത്തിൽ വിപണി മുന്നേറി. സെൻസെക്സ് 124.72 പോയിന്റ ഉയർന്ന് 21,321.53 പോയിന്റിലെത്തി. നിഫ്റ്റി ...
എംസിഎക്സ് എസ്എക്സ് സ്റ്റോക്ക്എക്സ്ചേഞ്ച് ചെയർമാനായി മുൻ കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോപാൽ കൃഷ്ണ പിള്ളയെയും വൈസ് ചെയർമാനായി ടി. തോമസ് മാത്യുവിനെയും സെബി നിയമിച്ചു. ഒക്ടോബർവ 24-ന് മുംബൈയിൽ ചേർന്ന ഡയറക്ടർ ബോർഡ് ...
കണ്ണൂരിൽ സംസ്ഥാന പോലീസ് കായികമേളയുടെ സമാപനചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സി.പി.എം. പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റു. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കല്ലേറിൽ വാഹനത്തിന്റെ ചില്ലു തകരുകയും ...
എൽഐസി നടപ്പുവർഷം ഓഹരി വിപണിയിൽ 40,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ എസ്.കെ റോയ്. 32,000 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. രണ്ടാം ക്വാർട്ടറിൽ 15 സെൻസെക്സസ് കമ്പനികളിലെ എൽഐസിയുടെ നിക്ഷേപമൂല്യം 14,500 കോടി രൂപ വരും. രണ്ടാം ...
സ്വർണത്തിന്റെ ഇറക്കുമതിക്കു നിയന്ത്രണങ്ങൾ കൂടിയതോടെ രാജ്യത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കള്ളക്കടത്തു വർധിച്ചു. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങൾ വഴി കാരിയർമാരെ ഉപയോഗിച്ച് കള്ളക്കടത്തു നടത്തുന്നതു ...
ടാറ്റായും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി ആരംഭിക്കുന്ന വിമാനക്കമ്പനി അടുത്ത മെയ്-ജൂൺ മാസങ്ങളിൽ സർവീസ് തുടങ്ങിയേക്കും. ഗവൺമെന്റ് അനുമതികൾ വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റാ-എസ്ഐഎ ചെയർമാൻ പ്രസാദ് മേനോൻ ...
അമുൽ ചെയർമാൻ വിപുൽ ചൗധരിക്ക് എതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ഗുജറാത്ത് കോഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ ബോർഡിൽ നീക്കം. ബിജെപിക്കു മുൻതൂക്കമുള്ള 17 അംഗ ബോർഡിലെ 14 ഡയറക്ടർമാരാണ് ചൗധരിക്ക് എതിരെ ...
രാജ്യത്തെ ആദ്യത്തെ 3ജിപ്ലസ് ടെലികോം നെറ്റ് വർക്കിന് എംടിഎസ് ബ്രാൻഡിൽ പ്രവർത്തിക്കുന്ന സിസ്റ്റെമ ശ്യാം ടെലിസർവീസസ് തുടക്കം കുറിച്ചു. ടെലികോം വകുപ്പിൽ നിന്ന് തേഡ് സ്പെക്ട്രം കരിയറിനുള്ള അനുമതി ലഭിച്ചതിന് ...
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഏഴാം സീസണിനു ഡിസംബർ ഒന്നിനു തുടക്കം കുറിക്കും. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും 11 കോടി രൂപയുടെ സ്വർണസമ്മാനങ്ങളുമാണ് ഇക്കുറി നൽകപ്പെടുന്നത്. ഒരു ലക്ഷം വ്യാപാരസ്ഥാപനങ്ങൾ മേളയിൽ ...
കൽക്കരിപ്പാടം അഴിമതിക്കേസിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ സിബിഐ ചോദ്യം ചെയ്തേക്കും. ഹിൻഡാൽകോയുടെ അപേക്ഷ കേന്ദ്രഗവൺമെന്റ് നിരസിച്ച ശേഷം തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നവീൻ പട്നായിക്ക് കൽക്കരി ...
യുഎസ് ഗവൺമെന്റിന്റെ കടമെടുപ്പു പരിധി ഉയർത്താനുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കൻ പാർട്ടി അംഗീകരിച്ചതോടെ അമേരിക്കയിലെ ഭരണ പ്രതിസന്ധിക്കു വിരമമായി. ഇതു സംബന്ധിച്ച ബിൽ അമേരിക്കൻ സെനറ്റ് 18 ന് എതിരെ 81 ...
കൽക്കരിപ്പാടം അഴിമതിക്കേസിൽ ആദിത്യബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളക്കെതിരായ എഫ്ഐആർ നിർഭാഗ്യകരമെന്ന് കേന്ദ്രവാണിജ്യ മന്ത്രി ആനന്ദ് ശർമ്മ. രാജ്യത്ത് നിക്ഷേപം നടത്താൻ ഒരുങ്ങുന്നവരുടെ ആത്മവിശ്വാസം ചോദ്യം ...