മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
രാജ്യം നടപ്പുധനകാര്യവർഷം (2014-15) 5.8 ശതമാനം സാമ്പത്തികവളർച്ച കൈവരിച്ചേക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം. സമ്പദ് വ്യവസ്ഥയിൽ തിരിച്ചുവരവിന്റെ സൂചനകൾ പ്രകടമാണ്. അസോച്ചം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു ...
അക്സിസ് ബാങ്ക്, ബോണ്ടുകളും നോൺകൺവെർട്ടബിൾ ഡിബഞ്ചെറുകളും വഴി 6,000 കോടി സമാഹരിക്കാൻ തീരുമാനിച്ചു. പ്രൈവറ്റ് പ്ലേസ്മെന്റിന് ഡയറക്ടർ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു. ഇനി പോസ്റ്റൽ ബാലറ്റ് മുഖേന ഓഹരിയുടമകളുടെ അനുമതി കൂടി ...
ഇൻഡിഗോ വിമാനത്തിൽ തീപിടുത്തം. യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ഇന്നു ഉച്ചകഴിഞ്ഞ് 3.30 ന് മുംബൈയിൽ നിന്നും ഡൽഹിയിൽ എത്തിയ ഇൻഡിഗോ എ-320 വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. വിമാനത്തിന്റെ ...
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനം ചെയ്ത കടയടപ്പു സമരം കേരളത്തിൽ പൂർണം. നികുതിവകുപ്പിന്റെ ഉത്സവകാലത്തെ കടപരിശോധന, അതിർത്തി ചെക്കു പോസ്റ്റുകളിലെ ഇ-ഡിക്ലറേഷൻ തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് സമരം. ഹോട്ടലുകളും ...
ജെഎസ്ഡബ്ല്യു സ്റ്റീൽ 1000 കോടി രൂപയിൽ അധികം മുതൽമുടക്കിൽ സ്പോഞ്ച് അയേൺ ഉത്പാദകരായ വെൽസ്പൺ മാക്സ് സ്റ്റീലിനെ ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ ഉത്പാദകരാണ് സജ്ജൻ ജിൻഡാൽ നേതൃത്വം നൽകുന്ന ...
ഇന്ത്യൻ ഓഹരി വിപണിയിൽ അത്ഭുതപൂർവമായ മുന്നേറ്റം. സെൻസെക്സ് 26,382 ഉം നിഫ്റ്റി 7873 പോയിന്റുകളിലെത്തി. നിഫ്റ്റി തുടർച്ചയായ അഞ്ചാം വാരത്തിലും മുന്നേറി. ബാങ്ക്, ഓട്ടോ, എനർജി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. വിദേശനിക്ഷേപ ...
മുംബൈ ആസ്ഥാനമായുള്ള കാർണിവൽ ഗ്രൂപ്പ് മൾട്ടിപ്ലെക്സ് ബിസിനസിൽ 700 കോടിയുടെ നിക്ഷേപം നടത്തും. കാർണിവൽ സിനിമാസിന് നിലവിൽ 125 സ്ക്രീനുകളുണ്ട്. 2014-15 ൽ 175 മൾട്ടിപ്ലെക്സുകൾ കൂടി ഏറ്റെടുക്കാനാണ് കാർണിവൽ ഗ്രൂപ്പ് ഒരുങ്ങുന്നത്. ...
തമിഴ്നാട്ടിലൂടെ നടപ്പാക്കാൻ ഉദേശിക്കുന്ന ഗെയിലിന്റെ കൊച്ചി- ബംഗളുരു വാതകപൈപ്പ്ലൈൻ പദ്ധതിയെ അനുകൂലിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ജയലളിത തന്റെ നിലപാട് ...
ബുക്ക് ചെയ്തവർക്കു നിർമാണം പൂർത്തിയാക്കി ഫ്ലാറ്റ് കൈമാറാതെ സഹാറ ഗ്രൂപ്പ് കേരളത്തിൽ വൻതട്ടിപ്പ് നടത്തി. 2008 നിർമാണം ആരംഭിച്ച് 2010-ൽ ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു സഹാറ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിർമാണം ...
രാജ്യത്തിന്റെ വികസനലക്ഷ്യങ്ങൾക്കു ഉതകുംവിധം ആസൂത്രണകമ്മീഷനെ ഉടച്ചുവാർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ 68 സ്വതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മുഖ്യമന്ത്രിമാരെ ...
ജൂൺ 30 ന് അവസാനിച്ച നടപ്പുവർഷത്തെ ഒന്നാം ക്വാർട്ടറിൽ വണ്ടർല ഹോളിഡേയ്സിനു 25 കോടി രൂപ സംയോജിത അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 16 കോടിയായിരുന്നു അറ്റാദായം. വരുമാനം മുൻവർഷം ഇതേകാലയളവിലെ 52 കോടിയിൽ നിന്ന് 23 ശതമാനം വർധിച്ച് 64 കോടി ...
ഉയർന്ന നികുതി ബാധ്യതകളെ തുടർന്ന് നടപ്പുധനകാര്യവർഷത്തെ ആദ്യക്വാർട്ടറിൽ ടാറ്റാ സ്റ്റീലിന്റെ സംയോജിത അറ്റാദായത്തിൽ വൻ ഇടിവ്. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 1139.01 കോടിയിൽ നിന്ന് 337.33 കോടിയായി കുറഞ്ഞു. അതേസമയം വില്പന 11 ...
മുത്തൂറ്റ് ഫിനാൻസ് നടപ്പുധനകാര്യ വർഷത്തെ ആദ്യ ക്വാർട്ടറിൽ 180 കോടി രൂപ അറ്റാദായം നേടി. ഇക്കാലയളവിൽ മൊത്തം വരുമാനം 1092 കോടി രൂപ. സ്റ്റാൻഡേർഡ് അസറ്റ് പ്രൊവിഷനിംഗ് നിർദിഷ്ട 0.25 ശതമാനത്തിന്റെ സ്ഥാനത്ത് 0.46 ശതമാനമായി ...
ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ പേര് പ്രഖ്യാപിച്ചു – എയർ വിസ്റ്റാര. സംസ്കൃതപദമായ വിസ്താറിൽ നിന്നാണ് പുതിയ പേരു കണ്ടെത്തിയതെന്ന് വിസ്റ്റാര സിഇഒ ഫി തെയ്ക് ഇയോ പറഞ്ഞു. ...
പലിശനിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ വായ്പാനയം. റിപ്പോ എട്ടു ശതമാനം, റിവേഴ്സ് റിപ്പോ ഏഴു ശതമാനം, കരുതൽ ധനാനുപാതം (സിആർആർ) നാലു ശതമാനവുമായി തുടരും. എന്നാൽ എസ്എൽആറിൽ അരശതമാനം കുറവുവരുത്തി. 22.5 ശതമാനത്തിൽ നിന്ന് 22 ...