മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തമിഴ്നാട്ടിൽ ഓട്ടോമൊട്ടീവ് ടെസ്റ്റിംഗ് ഫെസിലിറ്റി സ്ഥാപിക്കാൻ 2,000 കോടി രൂപ മുതൽ മുടക്കും. തെക്കൻ തമിഴ്നാട്ടിലെ ചെയ്യാറിൽ 4,00 ലേറെ ഏക്കർ ഭൂമിയിലാണ് പുതിയ കേന്ദ്രം ഉയരുന്നത്. ഭാവിയിൽ ഇവിടെ ഫോർവീലർ ...
രാജ്യത്തെ പ്രഥമ കൃത്രിമ റബർപ്ലാന്റ് 29 ന് ഹരിയാനയിലെ പാനിപ്പറ്റിൽ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി കമ്മീഷൻ ചെയ്യും. ഇന്ത്യൻ ഓയിൽ കോർപറേഷൻ, തായ്വാനിലെ ടിഎസ്ആർ കോർപറേഷൻ, ജപ്പാനിലെ മറുബേനി കോർപറേഷൻ എന്നിവയുടെ ...
ബാങ്കിംഗ് ലൈസൻസിനുള്ള അപേക്ഷ പിൻവലിക്കാൻ ടാറ്റാസൺസ് അപേക്ഷ നൽകിയതായി റിസർവ് ബാങ്ക് വെളിപ്പെടുത്തി.ജൂലൈ ഒന്നിനാണ് ടാറ്റാസൺസ് അപേക്ഷ സമർപ്പിച്ചത്. വീഡിയോകോൺ ഗ്രൂപ്പിലെ വാല്യു ഇൻഡസ്ട്രീസും ബാങ്കിംഗ് ലൈസൻസിനുള്ള ...
ഇന്ത്യയിലെ ജെറ്റ് എയർവേസിൽ നിന്നും അഞ്ചു എയർബസ് എ330 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങിയ കുവൈറ്റ് എയർവേസ് ചെയർമാൻ സാമി അബ്ദുൾ ലത്തീഫ് അൽ-നിസ്ഫിനെ സസ്പെൻഡ് ചെയ്തു. ഞായറാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയ നിസ്ഫിനെ കുവൈറ്റ് ...
നെടുമ്പാശേരിയിൽ വീണ്ടും സ്വർണക്കടത്ത്. മൂന്നു കിലോ സ്വർണമാണ് പിടിച്ചെടുത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 41 ശ്രീലങ്കക്കാരാണ് പിടിയിലായത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ രാവിലെ വന്ന ...
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരവിമാന കമ്പനിയായ ഇൻഡിഗോ പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു. ഇഷ്യുവിന്റെ വലുപ്പമോ തീയതിയോ നിശ്ചയിച്ചിട്ടില്ലെന്ന് ഇൻഡിഗോ പ്രമോട്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു. കഴിഞ്ഞവർഷം ഇൻഡിഗോ 787 കോടി രൂപ ...
ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എല്ലാ അനുമതികളും ലഭിച്ച നിലയിൽ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കെജിഎസ് ...
ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹർത്താൽ അനാവശ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കസ്തൂരി രംഗൻ റിപ്പോർട്ടിനേക്കാൾ കസ്തൂരി രംഗൻ റിപ്പോർട്ടിനേക്കാൾ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ...
പതിമൂന്നാമത് ദുബായ് എയർഷോയിൽ ആദ്യദിനം പുതിയ വിമാനങ്ങൾക്കായി 200 ബില്യൺ ഡോളറിന്റെ ഓർഡർ. എമിറേറ്റ്സ് എയർലൈൻസ് 50 എയർബസ് 380 വിമാനങ്ങൾക്കാണ് കരാർ നൽകിയത്. കരാറിന്റെ മൂല്യം 23 ബില്യൺ ഡോളർ. തീർന്നില്ല ബോയിംഗിന്റെ വരുംതലമുറ ...
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കു ഭാരത് രത്ന നൽകി രാജ്യം ആദരിക്കും. രാജ്യത്തെ പരമോന്നതമായ സിവിലിയൻ ബഹുമതിയാണ് ഭാരത് രത്ന. ഭാരത് രത്ന ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സച്ചിൻ. ആദ്യത്തെ കായിക ...
സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ ജിയോജിത്തിന് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 52.49 കോടി മൊത്തവരുമാനം. മുൻവർഷം ഇതേകാലയളവിലെ 66.21 കോടിയേക്കാൾ 21 ശതമാനം കുറവാണിത്. നടപ്പുധനകാര്യവർഷം ആദ്യത്തെ ആറുമാസക്കാലത്ത് സംയോജിത ...
ന്യൂഡൽഹി ആസ്ഥാനമായി പൊതുമേഖലയിൽ ആരംഭിക്കുന്ന ഭാരതീയ മഹിളാ ബാങ്കിന്റെ പ്രവർത്തനങ്ങൾ വൈകിയേക്കും. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19 ന് ബാങ്ക് തുടങ്ങാനായിരുന്നു നീക്കം. ഡൽഹി ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ...
ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരനും പത്നി കാമില പാർക്കർബൗൾസും നാലു ദിവസത്തെ സന്ദർശനത്തിനു ഇന്നു ഉച്ചയ്ക്ക് കൊച്ചിയിലെത്തും. നെടുമ്പാശേരിയില സ്വീകരണത്തിനു ശേഷം ഉച്ചകഴിഞ്ഞ് തേവരയിലെ കേരള ഫോക്ലോർ മ്യൂസിയത്തിൽ ...
ധനലക്ഷ്മി ബാങ്കിന് സെപ്റ്റംബർ 30-ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 1.85 കോടി രൂപ നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 18.62 കോടിയായിരുന്നു നഷ്ടം. അതേസമയം നടപ്പുധനകാര്യവർഷം ഏപ്രിൽ-സെപ്റ്റംബർ അർധവർഷത്തിൽ 1.73 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ...
കുടുംബസമേതം സഞ്ചരിക്കാവുന്ന മികച്ച ലോകത്തെ പത്തു വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ലോൺലി പ്ലാനറ്റ് ട്രാവൽ മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിൽ കേരള ടൂറിസം ഡയറക്ടർ എസ്. ഹരികിഷോർ ...