മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുദിവസത്തെ ജപ്പാൻ സന്ദർശനത്തിന് യാത്ര തിരിച്ചു. ജപ്പാന്റെ സ്മാർട്ട് സിറ്റിയായ ക്യോട്ടോയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ മോദിയെ സ്വീകരിക്കും. സെപ്റ്റംബർ ഒന്നിന് ടോക്കിയോയിലാണ് ...
എയർസെൽ-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് മുൻ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരൻ കലാനിധി മാരനും എതിരെ സ്പെഷൽ കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ടു ജി സെപ്കട്രം കുംഭകോണം അന്വേഷിക്കുന്നതിനിടെയാണ് ...
ടൈറ്റാനിയം കേസിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഫാക്ടറി അടച്ചുപൂട്ടാതിരിക്കാനുള്ള റോളാണ് താൻ എടുത്തത്. കമ്പനിയുടെ അടച്ചുപൂട്ടൽ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ട്രേഡ് യൂണിയനുകൾ തന്നോട് ...
സാമ്പത്തിക തൊട്ടുകൂടായ്മ ഇല്ലാതാക്കാനാണ് ജൻ ധൻ യോജനയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ ജൻ ധൻ യോജന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അസമത്വവും ദാരിദ്ര്യവും, നിർമാർജനം ചെയ്യുകയാണ് തന്റെ ...
കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായ ചെലവിന്റെ പകുതി സംസ്ഥാനസർക്കാർ വഹിക്കണമെന്ന് കേന്ദ്രറെയിൽവേ മന്ത്രി സദാനന്ദഗൗഡ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻന്റെ നവീകരണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ...
ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ സ്നാപ്ഡീലിൽ ടാറ്റാസൺസ് എമിരറ്റസ് ചെയർമാൻ രത്തൻ ടാറ്റാ നിക്ഷേപം നടത്തി. മുതൽമുടക്ക് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റായുടേത് വ്യക്തിപരമായ നിക്ഷേപമാണെന്ന് സ്നാപ്ഡീൽ സിഇഒ ...
കോർബാങ്കിംഗ്, എടിഎം തുടങ്ങിയ വികസന-നവീകരണ പദ്ധതികൾക്കായി ഇന്ത്യ പോസ്റ്റ് 5,000 കോടി രൂപ മുതൽമുടക്കും. 2016 ഓടെ 2,500 പോസ്റ്റ് ഓഫീസുകളിൽ കോർബാങ്കിംഗും 1,000 എടിഎമ്മുകളുമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ പോസ്റ്റ് പ്ലാനിംഗ് ആൻഡ് ...
കേരളത്തിൽ പ്രവർത്തിക്കുന്ന 312 ബാറുകളും സെപ്റ്റംബർ 12 ന് മുമ്പ് അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷ്ണർ 28-ന് ബാറുകൾക്കു നോട്ടീസ് നൽകും. ആകെ അടച്ചുപൂട്ടുന്നത് 712 ബാറുകളാണ്. നികുതി ...
കൽക്കരിപ്പാടം ഇടപാട് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. 1993 മുതൽ 2011 വരെ അനുവദിച്ച 218 ലൈസൻസുകളിൽ സുതാര്യതയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ല. ലൈസൻസ് അനുവദിക്കുന്നതിലും യുപിഎ ...
പ്രശസ്ത നടനും സംവിധായകനുമായ റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു. 90 വയസായിരുന്നു. വീഴ്ചയെ തുടർന്ന് വർഷങ്ങളായി വീൽചെയറിലായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ആറ്റൻബറോ നിർമ്മിച്ച ഗാന്ധി 1982-ൽ മികച്ച ...
എൽഐസി നടപ്പുവർഷം ഓഹരിവിപണിയിൽ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എൽഐസി ചെയർമാൻ എസ്. കെ. റോയ് പറഞ്ഞു. 2.50 ലക്ഷം കോടി രൂപ ബോണ്ടുകളിലും നിക്ഷേപിക്കും. കഴിഞ്ഞവർഷം 51,000 കോടി രൂപയാണ് ഓഹരികൾ എൽഐസി വാങ്ങിക്കൂട്ടിയിരുന്നു. ബോണ്ടു ...
പ്രവാസി വോട്ടവകാശത്തെ അനുകൂലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. അഡീഷണൽ സോളിസിറ്റർ ജനറൽ സർക്കാർ നിലപാട് തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കും. അറ്റോർണി ജനറൽ മുകൾ റോത്ഗി മുതിർന്ന ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ചർച്ച ...
കേരളത്തിൽ ഇന്നലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും ഉരുളുപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതി നേരിടാൻ ദ്രുതകർമ്മസേനയെ വിന്യസിപ്പിക്കും. മരപ്പാലത്തു മൂന്നു വീടുകൾ ...
പ്രശസ്ത സാഹിത്യകാരനും മഹാത്മഗാന്ധി സർവകലാശാല മുൻ വൈസ്ചാൻസലറുമായിരുന്ന ഡോ. യു.ആർ. അനന്തമൂർത്തി അന്തരിച്ചു. ബംഗളുരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗം ഗുരുതരമായതിനെ തുടർന്ന് ഇന്നു രാവിലെയാണ് ...
കേരളത്തിൽ പ്രവർത്തിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് 39 റീട്ടെയ്ൽ ഔട്ട് ലെറ്റുകൾ ...