മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജെറ്റ് എയർവേസ് ഓൺലൈൻ ടാക്സി ഓപറേറ്ററായ യൂബറുമായി സഹകരിക്കുന്നു. ജെറ്റ് എയർവേസ് ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അതിഥികൾക്ക് എയർപോർട്ടിലേക്കും തിരിച്ചും യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് യൂബറുമായി ...
കൊച്ചി : ജെറ്റ് എയർവേസ് സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി ബംഗലുരു – കോഴിക്കോട് നോൺസ്റ്റോപ്പ് സർവീസ് ആരംഭിക്കും. ബംഗലുരുവിൽ നിന്നും ഉച്ചയ്ക്കു 1.15 ന് പുറപ്പെട്ട് 2.30 ന് കോഴിക്കോട് എത്തും. കോഴിക്കോട് നിന്നും തിരിച്ച് ...
കൊച്ചി : ജെറ്റ് എയർവേസും ഫിജിയുടെ ദേശീയ എയർലൈനായ ഫിജി എയർവേസും തമ്മിൽ കോഡ്ഷെയർ ധാരണ. അതിഥികൾക്ക് രണ്ട് എയർലൈനുകളിലും ഇന്ത്യയ്ക്കും, സിംഗപ്പൂർ വഴി മലേഷ്യയ്ക്കും ഇടയിൽ സൗകര്യപ്രദാമായി യാത്ര ചെയ്യാനുള്ള ...
കൊച്ചി : ജെറ്റ് എയർവേസിന്റെ സ്ഥിരം യാത്രാ പദ്ധതിയായ ജെറ്റ് പ്രിവിലേജിന് കസ്റ്റമർ ലോയൽറ്റി ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ്. ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്-ലോയൽറ്റി പ്രോഗ്രാം ഫോർ ദ ഇയർ, ബെസ്റ്റ് ലോയൽറ്റി പ്രോഗ്രാം ഇൻ ...
റിയാദ് : സൗദി അറേബ്യയിലെ ലോകോസ്റ്റ് എയർലൈനായ ഫ്ളൈനാസ് പത്താം വാർഷികം ആഘോഷിച്ചു. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് സൗജന്യ ട്രാവൽ ...
കൊച്ചി : മധ്യവേനലവധിക്കാലത്ത് സിംഗപ്പൂർ, മെൽബൺ, സിഡ്നി, പെർത്ത്, ഗോൾഡ് കോസ്റ്റ്, കുലാലംപൂർ, ജക്കാർത്ത, ബാലി, മനില തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമായ ടൈഗർ എയറും സ്കൂട്ടും കുറഞ്ഞ ...
കൊച്ചി : ജെറ്റ് എയർവേസ് അതിഥികൾക്കായി പ്രീ-പെയ്ഡ് ജെറ്റ് ഗ്ലോബൽ പാസ് ഏർപ്പെടുത്തി. ജെറ്റ് എയർവേസിന്റെ എല്ലാ ആഭന്തര, രാജ്യാന്തര സർവീസുകളിലും യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാവുന്നതാണ് ഈ പ്രീ-പെയ്ഡ് പാസ്. നാലു സെറ്റ് ...
കൊച്ചി : ഇൻഡിഗോ ഫെബ്രുവരി 20 മുതൽ കൊച്ചിയിൽ നിന്നും രണ്ട് പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലേയ്ക്കും, ചെന്നൈയിലേയ്ക്കുമാണ് പുതിയ സർവീസുകൾ. ദേശീയതലത്തിൽ 20 പുതിയ ആഭ്യന്തര സർവീസുകൾ ...
കൊച്ചി : ഇത്തിഹാദ് എയർവേസിന് 2016 ൽ യാത്രക്കാരുടെ എണ്ണത്തിൽ ആറ് ശതമാനം വർധന. കഴിഞ്ഞവർഷം 1.85 കോടി പേരാണ് ഇത്തിഹാദ് എയർവേസിലൂടെ യാത്രചെയ്തത്. വ്യോമയാന മേഖലയിൽ കടുത്ത മത്സരം നടക്കുമ്പോഴും സുസ്ഥിരമായ വളർച്ച നേടാനായതിൽ ...
ഗുഡ്ഗാവ് : സ്പൈസ്ജെറ്റ് ജീവനക്കാരുടെ പുതിയ യൂണിഫോമിൽ കൂടുതൽ ചുവപ്പും ചേർത്ത് പ്രതിച്ഛായയിൽ മാറ്റം വരുത്തുന്നു. സ്പൈസ്ജെറ്റ് വിമാനങ്ങളുടെ നിറമായ ചുവപ്പു നിലനിർത്തിക്കൊണ്ടു ജീവനക്കാരുടെ യൂണിഫോമിൽ ആകർഷകമായ നൂതന ...
ദുബായ് : ഫ്ളൈ ദുബായ് 2016 ൽ 86 ലക്ഷം ഡോളർ ലാഭം നേടി. മൊത്തം വരുമാനം 137 കോടി ഡോളറാണ്. മുൻ വർഷത്തേദിനേക്കാൾ 2.4 ശതമാനം കൂടുതലാണിത്. രണ്ടാം പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ വളർച്ച അനുഭവപ്പെട്ടു. തുടർച്ചയായി 5 ാം വർഷമാണ് ഫ്ളൈ ദുബായ് ...
കൊച്ചി : എയർ ഏഷ്യ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിലെ 100 ഡെസ്റ്റിനേഷനുകളിലേക്ക് പ്രത്യേക ഇളവുകൾ അവതരിപ്പിച്ചു. ഏഷ്യയിലേയും ആസ്ട്രേലിയയിലേയും പ്രധാന നഗരങ്ങളിലേക്ക് എട്ടാം വർഷമാണ് എയർ ഏഷ്യ ഏർളി ബേഡ് സെയിൽ ...
കൊച്ചി : യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസിന് ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസയുമായി കോഡ് ഷെയർ ധാരണ. കൂടാതെ ഇത്തിഹാദിന് 29 ശതമാനം ഓഹരി പങ്കാളിത്തമുള്ള എയർ ബെർലിൻ, ലുഫ്താൻസാ ഗ്രൂപ്പിന് 38 വിമാനങ്ങൾ വെറ്റ് ...
കൊച്ചി : ജെറ്റ് എയർവേസിന്റെ ഫ്രീക്വന്റ് ഫ്ളയർ പദ്ധതിയായ ജെറ്റ് പ്രിവിലേജ് ഡെൽറ്റാ എയർലൈൻസിന്റെ സ്കൈ മൈൽസുമായി സഹകരിച്ച് ഉപഭോക്താക്കൾക്കു കൂടുതൽ നേട്ടങ്ങൾ ലഭ്യമാക്കും. ജെറ്റ് പ്രിവിലേജുമായി ധാരണയുണ്ടാക്കുന്ന 30 മത് ...
ബംഗലുരു : ജെറ്റ് എയർവേസ് ജനുവരി 5 മുതൽ ബംഗലുരു – കൊളംബോ സർവീസ് ആരംഭിക്കും. കൊളംബോയിലേക്കുള്ള ജെറ്റ് എയർവേസിന്റെ മൂന്നാമത്തെ പ്രതിദിന സർവീസാണിത്. ഇപ്പോൾ മുംബൈയിൽ നിന്ന് പ്രതിദിനം രണ്ട് കൊളംബോ സർവീസുകളുണ്ട്. ബംഗലുരുവിൽ ...