29
Friday
March 2024
March 2024
പുതിയ ലോകോസ്റ്റ് എയർലൈനുമായി സൗദിയ
Posted on: April 18, 2016
ജിദ്ദ : സൗദി അറേബ്യൻ എയർലൈൻസ് പുതിയ ലോ കോസ്റ്റ് എയർലൈൻ -ഫ്‌ളൈഎഡീൽ ആരംഭിക്കുന്നു. ഫ്‌ളൈഎഡീൽ അടുത്ത വർഷം പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് സൗദിയ ചീഫ് സലേഹ് അൽ ജാസർ പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന പാരീസ് എയർഷോയിൽ 50 എയർബസ് വിമാനങ്ങൾക്ക് സൗദിയ ഓർഡർ നൽകിയിരുന്നു.
TAGS: Flyadeal | Saudi Arabian Airlines |