മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡിന്റെ കരാർ റദ്ദായതിനു പിന്നാലെ ഇൻഫോസിസ് 500 ജീവനക്കാരെ കുറച്ചു. ബംഗലുരു, ഹൈദരാബാദ് കാമ്പസുകളിലെ പ്രവർത്തനമികവ് പുലർത്താത്ത 500 ജീവനക്കാരുടെ കരാർ കമ്പനി പുതുക്കി നൽകിയില്ല. റോയൽ ...
ബംഗലുരു : ജൂൺ 30 ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ഒന്നാം ക്വാർട്ടറിൽ ഇൻഫോസിസിന്റെ സംയോജിത അറ്റാദായത്തിൽ 4.47 ശതമാനം ഇടിവ്. അറ്റാദായം കഴിഞ്ഞ ക്വാർട്ടറിൽ (2016 ജനുവരി-മാർച്ച്) 3,597 കോടിയിൽ നിന്ന് 3,436 കോടിയായി കുറഞ്ഞു. മുൻവർഷം ...
ബംഗലുരു : ഇൻഫോസിസിന് ജർമ്മനിയിലെ കൊമേഴ്സ്ബാങ്കിന്റെ ഐടി കരാർ. അഞ്ചു വർഷമാണ് കരാർ കാലാവധി. കരാറിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് കൊമേഴ്സ്ബാങ്ക്.
ബംഗലുരു : ഇൻഫോസിസ് 20,000 പേരെ കാമ്പസുകളിൽ നിന്ന് റിക്രൂട്ട് ചെയ്യും. കഴിഞ്ഞ വർഷം 17,857 പേരെ റിക്രൂട്ട് ചെയ്തിരുന്നു. ഇൻഫോസിസ് ഈ ഏപ്രിൽ മുതൽ ജീവനക്കാർക്ക് 6-12 ശതമാനം വരെ ശമ്പളവർധന പ്രഖ്യാപിച്ചിരുന്നു. 2016 മാർച്ച് 31 ലെ കണക്കുകൾ ...
ബംഗലുരു : ഇൻഫോസിസ് 2016 മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 3,597 കോടി രൂപ അറ്റാദായം നേടി. 2015 ജനുവരി-മാർച്ച് ക്വാർട്ടറിൽ 3,097 കോടിയായിരുന്നു അറ്റദാായം. കഴിഞ്ഞ ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ അറ്റാദായം (2015 ഒക്ടോബർ -ഡിസംബർ) 3.597 ...
കോട്ടയം : ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എക്സ്ട്രീം ലൈറ്റ്, എക്സ്ടീം സ്റ്റേറ്റ്സ് എന്ന വിഷയത്തിൽ മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റുമായി ചേർന്ന് പ്രഭാഷണം സംഘടിപ്പിച്ചു. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ...
ബംഗലുരു : ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേക്കനി ഓട്ടോ സ്റ്റാർട്ടപ്പായ സെഡിമാക് മെക്കട്രോണിക്സിൽ നിക്ഷേപം നടത്തി. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സംരംഭത്തിൽ നന്ദൻ നിലേക്കനി 7.5 മില്യൺ ഡോളർ (50 കോടി രൂപ) ആണ് മൂലധന ...
ബംഗലുരു : ഭീകരാക്രമണമുണ്ടായ ബ്രസൽസിൽ ഇൻഫോസിസ് ജീവനക്കാരനെ കാണാതായി. രാഘവേന്ദ്ര ഗണേഷിനെ കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ബെൽജിയത്തിലെ ഇന്ത്യൻ അംബാസഡർ ...
ബംഗലുരു : ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ എഡ്യൂക്കേഷൻ സ്റ്റാർട്ടപ്പായ അവാഗ്മയിൽ നിക്ഷേപം നടത്തി. ബംഗലുരു ആസ്ഥാനമായുള്ള അവാഗ്മ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഭാരതിദാസൻ യൂണിവേഴ്സിറ്റി ലോസആഞ്ചലസിലെ ഉക്ല ...
കൊച്ചി : ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിലെ മികച്ച ഗവേഷണത്തിനും സംഭാവനയ്ക്കും നൽകുന്ന അവാർഡുകൾ ന്യുഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു. ഒരു ലക്ഷം ഡോളറും ( 65 ലക്ഷം ...