മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഡച്ച് വിപണിക്ക് കൂടുതൽ ഊന്നൽ നൽകാൻ ഇൻഫോസിസ് ആംസ്റ്റർഡാമിൽ ഓഫീസ് തുറന്നു. നെതർലൻഡിൽ 20 ലേറെ ഇടപാടുകാരാണ് ഇൻഫോസിസിനുള്ളത്. ഇൻഫോസിസിന്റെ 1,100 ലേറെ ജീവനക്കാർ നെതർലൻഡിലുണ്ട്. നെതർലൻഡിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ...
ബംഗലുരു : ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നന്ദൻ നിലേകനിയെ നിയമിച്ചു. വിശാൽ സിക്കയുടെ രാജിയെ തുടർന്ന് ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായിരുന്ന നിലേകനി കമ്പനിയിൽ തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്നു. നിരവധി ...
ന്യൂഡൽഹി : വിശാൽ സിക്കയുടെ രാജിയെ തുടർന്ന് ഇൻഫോസിസിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോ-ചെയർമാൻ രവി വെങ്കിടേശൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. ഐടി ബിസിനസിലെ അനിശ്ചിതത്വം, ...
മുംബൈ : ഇൻഫോസിസ് ഓഹരിവിലയിൽ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. 5.15 ശതമാനമാണ് ഇന്നത്തെ നഷ്ടം. സിക്കയുടെ രാജിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ബൈബാക്ക് ഓഫർ ഓഹരിവിപണി മുഖവിലയ്ക്ക് എടുത്തില്ല. എൻഎസ്ഇയിലെ കൂടിയ വില 924 രൂപ. ...
ബംഗലുരു : വിശാൽ സിക്കയുടെ രാജിക്ക് ഇടയാക്കിയ സംഭവവികാസങ്ങളിൽ ഇൻഫോസിസ് നിക്ഷേപകർക്കിടയിൽ ശക്തമായ പ്രതിഷേധം. ഏത്രയും വേഗം സിക്കയുടെ പിൻഗാമിയെ നിശ്ചയിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായേക്കും. ക്ലൗഡ് കംപ്യൂട്ടിംഗ്, ...
ബംഗലുരു : ഇൻഫോസിസ് 13,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 1,150 രൂപ നിരക്കിലാണ് ബൈബായ്ക്ക് ഓഫർ. ഈ നിരക്കിൽ തിരികെ വാങ്ങുന്നത് 11,30,43, 478 കോടി ഓഹരികളാണ്. അടച്ചുതീർത്ത മൂലധനത്തിന്റെ 4.92 ശതമാനം ...
ബംഗലുരു : വിശാൽ സിക്കയുടെ പിൻഗാമിയെ കണ്ടെത്താൻ ഇൻഫോസിസ് തിരക്കിട്ട ശ്രമം തുടങ്ങി. സിക്കയുടെ രാജി ഇൻഫോസിന്റെ ഇടപാടുകാർക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ പ്രതിഛായ തകർത്ത സാഹചര്യത്തിൽ നിയമനം വൈകില്ലെന്നാണ് സൂചന. ...
മുംബൈ : മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന വിശാൽ സിക്കയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഇൻഫോസിസ് ടെക്നോളജീസിന്റെ ഓഹരിവില 13 ശതമാനത്തിലേറെ കുറഞ്ഞു. ഇന്നു രാവിലെ 1017.90 – 1021.50 നിരക്കിലാണ് വ്യാപാരമാരംഭിച്ചത്. രാജിവാർത്ത ...
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക രാജിവെച്ചു. യു. ബി. പ്രവീൺ റാവുവിനാണ് താത്കാലിക ചുമതല. സിക്ക ഇനി കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി തുടരും. ഇൻഫോസിസ് സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആണ് ...
ബംഗലുരു : ടിസിഎസിന് പിന്നാലെ ഇൻഫോസിസ് ഓഹരി തിരിച്ചുവാങ്ങാൻ ആലോചിക്കുന്നു. ഓഗസ്റ്റ് 19 ന് ചേരുന്ന ഡയറക് ടർ ബോർഡ് യോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. ഓഹരിതിരിച്ചു വാങ്ങാൻ 16,000 -17,000 കോടി രൂപ മുതൽമുടക്കുമെന്നാണ് സൂചന. ...