മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് യുഎസ് ഓട്ടോമേഷൻ ടെക്നോളജി കമ്പനിയായ പനായ ഇൻകോർപറേറ്റഡിനെ ഏറ്റെടുത്തു. 1240 കോടി രൂപ (200 മില്യൺ ഡോളർ)യ്ക്കാണ് ഏറ്റെടുക്കൽ. യുഎസിന് പുറമെ പനായ ഇൻകോർപറേറ്റഡിന് ജർമ്മനിയിലും ഇസ്രയേലിലും സാന്നിധ്യമുണ്ട്. ...
ബംഗലുരു : ഇൻഫോസിസിന് സ്വീഡീഷ് റീട്ടെയ്ലറായ ഐസിഎ ഗ്രൂപ്പിന്റെ ഐടി കരാർ. കരാറിന്റെ മൂല്യം ഇൻഫോസിസ് വെളിപ്പെടുത്തിയിട്ടില്ല. ഇൻഫോസിസ് ഐടി മാനേജ്മെന്റ് ഏറ്റെടുക്കുന്നതോടെ 2016 മുതൽ പ്രതിവർഷം 50 കോടി രൂപയുടെ നേട്ടം ഐസിഎ ...
ബംഗലുരു : ക്രിസിൽ മാനേജിംഗ് ഡയറക്ടർ രൂപ കുട്വയെ സ്വതന്ത്ര ഡയറക്ടറായി ഇൻഫോസിസ് ബോർഡിൽ ഉൾപ്പെടുത്തി. രൂപയുടെ നേതൃത്വത്തിൽ ക്രിസിൽ ഇന്ത്യയ്ക്കായി ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻഡെക്സ് അവതരിപ്പിച്ചിരുന്നു. സെബിയുടെയും റിസർവ് ...
ഇൻഫോസിസ് അടുത്ത 18-30 മാസത്തിനുള്ളിൽ ഐടി സെക്ടറിന്റെ ശരാശരി വളർച്ചനിരക്കിനെ മറികടക്കുമെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക. 8 ബില്യണിലധികം വരുമാനം ഇൻഫോസിസ് എല്ലാ ക്വാർട്ടറിലും നില മെച്ചപ്പെടുത്തിവരികയാണ്. നടപ്പുവർഷത്തെ ...
ഇൻഫോസിസിന് 2014 ഒക്ടോബർ – ഡിസംബർ ക്വാർട്ടറിൽ 3,250 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ കാലളവിനേക്കാൾ 5 ശതമാനം വളർച്ചകൈവരിച്ചു. വിറ്റുവരവ് മൂൻവർഷം മൂന്നാംക്വാർട്ടറിലെ 13,342 കോടിയിൽ നിന്ന് 3.4 ശതമാനം വർധിച്ച് 13,796 കോടിയായി. നടപ്പുവർഷം ...
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇൻഫോസിസിലെ 3000 ജീവനക്കാർക്ക് ഐഫോൺ 6 സമ്മാനം. വിശാൽ സിക്കയുടെ കത്തോടുകൂടിയാണ് ഈ സർപ്രൈസ് ഗിഫ്റ്റ് ജീവനക്കാർക്കു ലഭിക്കുന്നത്. കൊഴിഞ്ഞുപോക്കു കുറയ്ക്കുന്നതിനുള്ള നടപടികളുടെ ...
നടപ്പുധനകാര്യവർഷത്തെ മൂന്നാം ക്വാർട്ടർ ഫലം വിലയിരുത്താൻ 2015 ജനുവരി 9 ന് ഇൻഫോസിസ് ഡയറക്ടർ ബോർഡ് യോഗം ചേരും.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ലിന്റ് ചോക്കലേറ്റ് കഫേയിൽ അജ്ഞാതനായ തോക്കുധാരി ബന്ദികളാക്കിയവരിൽ ഇൻഫോസിസ് ജീവനക്കാരനും ഉൾപ്പെടുന്നു. ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും കുടുംബത്തിന് എല്ലാ പിന്തുണയും ...
ഇൻഫോസിസ് സ്ഥാപകർ 1.1 ബില്യൺ ഡോളറിന്റെ ഓഹരി വിൽക്കുന്നു. സ്ഥാപകരായ എൻ.ആർ. നാരായണമൂർത്തി, നന്ദൻ നിലേക്കനി, എസ്. ഡി. ഷിബു ലാൽ. കെ. ദിനേഷ് എന്നിവരാണ് 32.6 ദശലക്ഷം ഓഹരികൾ വിൽക്കുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് (2069 രൂപ) നിരക്കിനേക്കാൾ 4 ...
ഇൻഫോസിസ് ബോണസ് ഓഹരികൾ വിതരണം ചെയ്യാനുള്ള റെക്കോർഡ് തീയതി – ഡിസംബർ 3 ആയി നിശ്ചയിച്ചു. ഒന്നിന് ഒന്ന് എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. ഡിസംബർ രണ്ടിന് ട്രേഡിംഗ് സമയം കഴിയുമ്പോൾ എക്സ് ബോണസാകും.