മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇൻഫോസിസ് ഓഹരിമൂലധനം 300 കോടിയിൽ നിന്ന് 600 കോടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു. അഞ്ചു രൂപ മുഖവിലയുള്ള 60 കോടി ഓഹരികൾ 120 കോടി ഓഹരികളായി വർധിപ്പിക്കും. കടബാധ്യതകളില്ലാത്ത ഇൻഫോസിസിന് 2014 മാർച്ചിൽ 41,806 കോടിയുടെ കരുതൽധനമുണ്ട്. ഈ ...
ഇൻഫോസിസ് ടെക്നോളജീസ് അമേരിക്കയിൽ മെഗാ റിക്രൂട്ടിംഗിന് ഒരുങ്ങുന്നു. അടുത്ത 12 മാസത്തിനുള്ളിൽ 2,100 പേരെ നിയമിക്കാനാണ് ഇൻഫോസിസ് ആലോചിക്കുന്നത്. 2015 മാർച്ചിന് മുമ്പ് കൺസൾട്ടിംഗ്, സെയിൽസ്, ഡെലിവറി മേഖലകളിൽ 1,500 പേരെ നിയമിക്കും. ...
ഇൻഫോസിസ് ടെക്നോളജീസ് നടപ്പുധനകാര്യവർഷത്തെ രണ്ടാം ക്വാർട്ടറിൽ 3,096 കോടി അറ്റാദായം നേടി. ഇൻഫോസിസ് 1 : 1 അനുപാതത്തിൽ ബോണസ് ഓഹരികളും പ്രഖ്യാപിച്ചു. ഒപ്പം ഓഹരി ഒന്നിന് 30 രൂപ വീതം ഡിവിഡൻഡും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി മുൻവർഷം ...
ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ ഒക്ടോബർ 10 വിരമിക്കും. ഇതോടെ സ്ഥാപക അംഗങ്ങളിൽ അവസാനത്തെയാളും കമ്പനിയുടെ ദൈനംദിന ഭരണച്ചുമതലകളിൽ നിന്ന് മാറും. നന്ദൻ നിലേക്കനിയുടെ പിൻഗാമിയായി 2007 ൽ ഇൻഫോസിസ് ...
ഇൻഫോസിസിന്റെ ബാങ്കിംഗ് സോഫ്റ്റ്വേറായ ഫിനാക്കിളിന്റെ മേധാവി എം. ഹർഗോപാൽ രാജിവച്ചു. സീനിയർ വൈസ്പ്രസിഡന്റായിരുന്ന ഹർഗോപാൽ 19 വർഷം ഇൻഫോസിസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിനാക്കിളിന് 84 രാജ്യങ്ങളിലായി 183 ഇടപാടുകാരുണ്ട്. ...
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബിപിയുടെ ഐടി സേവന കരാർ ഇൻഫോസിസിന് ലഭിച്ചു. അഞ്ചു വർഷത്തെ കരാറിന്റെ മൂല്യം ഇൻഫോസിസ് വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബർ ഒന്നു മുതൽ കരാറിന് പ്രാബല്യമുണ്ട്. 80 ...
ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വിശാൽ സിക്ക യ്ക്ക് 22,800 റെസട്രിക്ട് സ്റ്റോക്ക് യൂണിറ്റ്സ് (ആർഎസ്യു) കമ്പനി നൽകും. ഒരു ഓഹരിക്കു തുല്യമാണ് ഓരോ റെസട്രിക്ട് സ്റ്റോക്ക് യൂണിറ്റ്സും. ആർഎസ് യു ഒന്നിന് അഞ്ചു രൂപ ...
ഇൻഫോസിസ് ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ 2,886 കോടി രൂപയുടെ അറ്റാദായം നേടി. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഭേദപ്പെട്ട ബിസിനസിന്റെ പിൻബലത്തിലാണ് ത്രൈമാസ ലാഭം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21.6 ശതമാനം ...
ഇൻഫോസിസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 2,407 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 1.6 ശതമാനം വർധനയാണിത്. വരുമാനം 31.5 ശതമാനം വർധിച്ച് 12,965 കോടി രൂപയായി. വിസ അനുബന്ധ ചെലവുകൾക്കു 219 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ടാം ...
നാരായണമൂർത്തി ചെയർമാനായി സ്ഥാനമേറ്റ ശേഷമുള്ള ഇൻഫോസിസിന്റെ രണ്ടാം ക്വാർട്ടർഫലം ഒക്ടോബർ 11-ന് പുറത്തുവരും. മുൻ ഗൈഡൻസിനേക്കാൾ മികച്ച ശുഭവാർത്തയാണ് വിപണി പ്രതീക്ഷിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിട്ട ...