മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് പുതിയ രണ്ട് ബാങ്കിംഗ് സോഫ്റ്റ്വേറുകൾ പുറത്തിറക്കി. കമ്പനിയുടെ പ്രോഡക്ട് സബ്സിഡയറിയായ എഡ്ജ്വെർവ് സിസ്റ്റംസിന്റെ ഭാഗമായാണ് ഫിനാക്കിൾ പേമെന്റ്സ് ബാങ്ക്, ഫിനാക്കിൾ സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ ...
ബംഗലുരു : ഇൻഫോസിസ് ബംഗലുരുവിൽ 1918 കോടി രൂപ മുതൽമുടക്കിൽ മൂന്ന് പുതിയ കാമ്പസുകൾ വികസിപ്പിക്കും. ഒരു കാമ്പസ് ഇലക്ട്രോണിക് സിറ്റിയിലും രണ്ട് എണ്ണം ബംഗലുരു സൗത്ത് താലൂക്കിലെ കൊനപ്പന അഗ്രഹാരയിലുമാണ് സ്ഥാപിക്കുന്നത്. ...
ഹൈദരാബാദ് : ഇൻഫോസിസ് ഹൈദരാബാദ് കാമ്പസിൽ 7 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ വൈദ്യുതി ആവശ്യങ്ങൾ പൂർണമായും പാരമ്പര്യേതര ഊർജ്ജത്തിലേക്കു മാറ്റാനുള്ള നടപടികളുടെ ഭാഗമാണിത്. ...
ബംഗലുരു : ഇൻഫോസിസ് സഹ സ്ഥാപകനും സിഇഒയുമായിരുന്ന എസ് ഡി ഷിബുലാൽ ഹോസ്പിറ്റാലിറ്റി സംരംഭമായ ദ താമരയുടെ ചെയർമാൻ പദവി ഏറ്റെടുത്തു. ഷിബുലാലിന്റെ പുത്രി ശ്രുതിയാണ് താമരയ്ക്ക് തുടക്കം കുറിച്ചത്. കൂർഗിലെ താമര ലക്ഷ്വറി ...
ബംഗലുരു : ഇൻഫോസിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജയ് ജലോന രാജിവച്ചു. വൈകാതെ എൽ & ടി ഇൻഫോടെക്ക് സിഇഒ ആയി ചുമതലയേൽക്കുമെന്നാണ് സൂചന. വിപ്രോയിൽ ഔദ്യോഗിക ജീവിതമാരംഭിച്ച ജലോന 15 വർഷമായി ഇൻഫോസിസിൽ ...
ബംഗലുരു : ഇൻഫോസിസിന് നടപ്പുധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 3,030 കോടി രൂപ അറ്റാദായം നേടി. വരുമാനം 14,354 കോടി രൂപ. മുൻവർഷം ഇതേകാലയളവിനേക്കാൾ അറ്റാദായത്തിൽ 5 ശതമാനവും വരുമാനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തലാഭം 5231 കോടി ...
ബംഗലുരു : വിവിധ ഐടി സേവനങ്ങൾ നൽകുന്നതിന് ഡ്യൂഷെ ബാങ്കുമായി ദീർഘകാല കരാർ ഒപ്പുവച്ചതായി ഇൻഫോസിസ് വെളിപ്പെടുത്തി. കരാർ അനുസരിച്ച് ഡെവലപ്മെന്റ്, ആപ്ലിക്കേഷൻ മെയിന്റനൻസ്. ഡിജിറ്റൽ ആൻഡ് മൊബിലിറ്റി, പാക്കേജ് ഇംപ്ലിമെന്റേഷൻ ...
ബംഗലുരു : ഇൻഫോസിസ് 20 ബില്യൺ ഡോളർ വരുമാനമെന്ന ലക്ഷ്യം നേടുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക പറഞ്ഞു. 2015 മാർച്ചിൽ അവസാനിച്ച വർഷം ഇൻഫോസിസ് 53,319 കോടി രൂപ വരുമാനം നേടി. വാർഷികാടിസ്ഥാനത്തിൽ 4 ശതമാനമാണ് വളർച്ച. ...
ബംഗലുരു : ഇൻഫോസിസ് 12-14 ശതമാനം വളർച്ച നേടുമെന്ന് സിഎഫ്ഒ രാജീവ് ബൻസാൽ പറഞ്ഞു. ഇൻഫോസിസിന്റെ 34 മത് വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. 2016-17 ൽ ഐടി വ്യവസായത്തിന്റെ വളർച്ചയ്ക്കൊപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗലുരു : ആർ ശേഷസായിയെ ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചു. കെ. വി. കാമത്ത് ബ്രിക്സ് ബാങ്ക് പ്രസിഡന്റായ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. ശേഷസായി 2011 മുതൽ ഇൻഫോസിസ് ഡയറക്ടറാണ്. കൂടാതെ അശോക് ...