ഇൻഫോസിസ് 20,000 റിക്രൂട്ട്‌ചെയ്യും

Posted on: April 17, 2016

Infosys-big-a

ബംഗലുരു : ഇൻഫോസിസ് 20,000 പേരെ കാമ്പസുകളിൽ നിന്ന് റിക്രൂട്ട് ചെയ്യും. കഴിഞ്ഞ വർഷം 17,857 പേരെ റിക്രൂട്ട് ചെയ്തിരുന്നു.

ഇൻഫോസിസ് ഈ ഏപ്രിൽ മുതൽ ജീവനക്കാർക്ക് 6-12 ശതമാനം വരെ ശമ്പളവർധന പ്രഖ്യാപിച്ചിരുന്നു. 2016 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം ഇൻഫോസിസ് ജീവനക്കാരുടെ എണ്ണം 1,94,044 ആണ്.