മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
യൂറോപ്പിലെമ്പാടുമുള്ള ടൊയോട്ടയുടെ സപ്ലൈചെയിൻ, മാനുഫാക്ചറിംഗ്, ആഫ്റ്റർ സെയിൽസ് സംവിധാനങ്ങൾക്കുള്ള ടെക്നോളജി ആപ്ലിക്കേഷനുകൾ നൽകാൻ ഇൻഫോസിസിനു കരാർ. 150 ലേറെ ആപ്ലിക്കേഷനുകളാണ് നാലുവർഷ കരാറിന്റെ ഭാഗമായി ഇൻഫോസിസ് ...
ബാങ്കിംഗ് സോഫ്റ്റ്വേറായ ഫിനാക്കിളിന്റെ പുതിയ പതിപ്പ് 11E ഇൻഫോസിസ് പുറത്തിറക്കി. ബാങ്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ നവീകരിക്കാൻ ഫിനാക്കിളിന്റെ പുതിയപതിപ്പ് ഉപകരിക്കുമെന്ന് ഫിനാക്കിൾ ഗ്ലോബൽ ഹെഡ് എം. ഹരഗോപാൽ പറഞ്ഞു. ഇപ്പോൾ ...
ഇന്‍ഫോസിസ് ചെയര്മാന് എന്‍. .ആര്. നാരായണമൂര്‍ത്തിയുടെ മകനും അദേഹത്തിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റുമായ റോഹന്‍ മൂര്‍ത്തിയെ കമ്പനിയുടെ വൈസ്പ്രസിഡന്റായി ചുമതലയേല്‍പ്പിച്ചു.