മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 38.3 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 3,708 കോടിയിൽ നിന്ന് 5,129 കോടിയായി വർധിച്ചു. മൊത്തവരുമാനം 17,273 കോടിയിൽ നിന്ന് 3 ശതമാനം വർധിച്ച് 17,794 ...
മസ്ക്കറ്റ് : ഒമാനിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് സോഹറിന് ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നോവേഷൻ അവാർഡ്. ആഗോളതലത്തിൽ ലഭിച്ച 160 ലേറെ നോമിനേഷനുകളിൽ നിന്ന് ബാങ്ക് സോഹറിനെ അവാർഡിന് പരിഗണിച്ചത്. മൈസൂറിൽ നടന്ന ചടങ്ങിൽ ...
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ചുമതലയേറ്റ സലിൽ പരേഖിന്റെ വാർഷിക ശമ്പളം 16.25 കോടി രൂപ. കൂടാതെ ഓഹരി ആനുകൂല്യങ്ങളുമുണ്ട്. സലിൽ പരേഖിന് 6.5 കോടി രൂപയാണ് സ്ഥിര ശമ്പളം. ഇതിനു പുറമെ 2018-19 ൽ 9.75 കോടി രൂപ വേരിയബിൾ പേയും ...
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സലിൽ പരേഖ് ഇന്ന് ചുമതലയേൽക്കും. 2018 ജനുവരി രണ്ട് മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. വിശാൽ സിക്ക സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യു.ബി. പ്രവീൺ റാവുവാണ് താത്കാലിക സിഇഒയായി ...
ന്യൂഡൽഹി : ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായി സലിൽ പരേഖിന്റെ നിയമനത്തിൽ സന്തോഷമുണ്ടെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. നിയമനത്തെ സ്വാഗതം ചെയ്ത നാരായണ മൂർത്തി പരേഖിന് എല്ലാവിധ ആശംസകളും നേർന്നു. മൂന്ന് മാസത്തെ ...
ബംഗലുരു : ഇൻഫോസിസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി സലിൽ പരേഖിനെ നിയമിച്ചു. വിശാൽ സിക്കയുടെ പിൻഗാമിയായി 2018 ജനുവരി രണ്ടിന് സലിൽ പരേഖ് ചുമതലയേൽക്കും. അഞ്ച് വർഷത്തേക്കാണ് നിയമനം. 1992 മുതൽ ...
ബംഗലുരു : ഇൻഫോസിസ് ഹെബൽ കാർലെ ടൗൺ സെന്ററിൽ പുതിയ കാമ്പസ് സ്ഥാപിക്കും. 1.77 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ കേന്ദ്രത്തിൽ 1600 എൻജിനീയർമാർക്ക് ജോലി ചെയ്യാനാകും. 96 ഏക്കർ സ്ഥലത്ത് 10,000 കോടി രൂപ മുതൽമുടക്കിയാണ് കാർലെ ടൗൺ സെന്റർ ...
ന്യൂഡൽഹി : ഇൻഫോസിസിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 3,726 കോടി രൂപ അറ്റാദായം. ജൂൺ ക്വാർട്ടറിൽ 3,483 കോടിയായിരുന്നു അറ്റാദായം. ക്വാർട്ടറിൽ 7 ശതമാനം വളർച്ച കൈവരിച്ചു. വാർഷികാടിസ്ഥാനത്തിൽ 3.4 ശതമാനമാണ് വളർച്ച. ഡോളർ ...
ബംഗലുരു : ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റും ഡിസൈൻ ഹെഡുമായ സഞ്ജയ് രാജഗോപാലൻ ഇൻഫോസിസ് വിട്ടു. ജർമ്മൻ സോഫ്റ്റ്വേർ കമ്പനിയായ സാപ്പിൽ നിന്നും വിശാൽ സിക്കയാണ് സഞ്ജയിനെ ഇൻഫോസിസിലേക്ക് കൊണ്ടുവന്നത്. 2014 ഒക്ടോബറിലാണ് സഞ്ജയ്് ...
ന്യൂഡൽഹി : ഇൻഫോസിസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6000 എൻജിനീയർമാരെ നിയമിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്വേർ കമ്പനിയായ ഇൻഫോസിസ് യുഎസ്, യൂറോപ്യൻ വിപണികളിലെ നിയമനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. വിസ നിബന്ധനകൾ ...