ഇൻഫോസിസിന് കൊമേഴ്‌സ്ബാങ്കിന്റെ ഐടി കരാർ

Posted on: May 24, 2016

Infosys-building-Big-a

ബംഗലുരു : ഇൻഫോസിസിന് ജർമ്മനിയിലെ കൊമേഴ്‌സ്ബാങ്കിന്റെ ഐടി കരാർ. അഞ്ചു വർഷമാണ് കരാർ കാലാവധി.

കരാറിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ് കൊമേഴ്‌സ്ബാങ്ക്.