മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എയർ ഇന്ത്യ 100 എയർബസ് വിമാനങ്ങൾക്കായി കോ പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഫ്ലൈറ്റ് കാൻസലേഷനും സർവീസ് വൈകുന്നതും സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. സർക്കാർ നടപടിക്രമങ്ങളും ...
മുംബൈ : യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് എയർഇന്ത്യയ്ക്ക് ജനുവരിയിൽ 8.4 ശതമാനം വരുമാനവളർച്ച. ടിക്കറ്റ് വില്പനയിലൂടെ ജനുവരിയിൽ ലഭിച്ചത് 1,500 കോടി രൂപയാണ്. ആഭ്യന്തര-രാജ്യാന്തര സെക്ടറുകളിൽ ഉയർന്ന സീറ്റ് ഫാക്ടർ ...
രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 2014 ൽ 9.70 ശതമാനം വളർച്ച. യാത്രക്കാരുടെ എണ്ണം 2013 ലെ 6.14 കോടിയിൽ നിന്ന് 6.73 കോടിയായി വർധിച്ചു. ഇൻഡിഗോ എയർലൈൻസാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തത്. 2.14 കോടി പേർ ഇൻഡിഗോ വഴി ...
ചരക്കുനീക്കത്തിലും യാത്രക്കാരുടെ എണ്ണത്തിലും വളർച്ച കൈവരിച്ച എയർ ഇന്ത്യ ഡിസംബറിൽ 14.6 കോടി രൂപ അറ്റാദായം നേടി. മൊത്തവരുമാനം 2013 ഡിസംബറിലെ 1,944 കോടിയിൽ നിന്ന് 6.5 ശതമാനം വർധിച്ച് 2070 കോടി രൂപയായി. ക്രൂഡോയിൽ വിലയിലുണ്ടായ കുറവ് ...
ജെറ്റ് എയർവേസ് ഓപറേഷൻസ് മേധാവിയായി കെ. എം. ഉണ്ണി ചുമതലയേറ്റു. ഓപറേഷൻസ്, എൻജിനീയറിംഗ്, മെയിന്റനൻസ് സർവീസ് എന്നീ വിഭാഗങ്ങൾക്ക് നേതൃത്വം നൽകും. എയർഇന്ത്യയുടെ സ്പെഷൽ ബിസിനസ് യൂണിറ്റ് (എംആർഒ) മേധാവിയായി 2013 ലാണ് വിരമിച്ചത്. ...
ഡൽഹിയിൽ നിന്ന് കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി. കോൽക്കത്തിയിലെ എയർ ഇന്ത്യ ഓഫീസിലേക്കാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി.
ഏഴാമത് വൈബ്രന്റ് ഗുജറാത്ത് നിക്ഷേക ഉച്ചകോടി 11 മുതൽ 13 വരെ ഗാന്ധിനഗറിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ സിഇഒ കോൺക്ലേവ്, സെമിനാറുകൾ, ബിടുബി മീറ്റിംഗുകൾ തുടങ്ങിയ ഉച്ചകോടിയുടെ ...
എയർഇന്ത്യ ഹ്രസ്വ ദൂര ഇക്ണോമി ക്ലാസ് യാത്രകളിൽ സൗജന്യ ഭക്ഷണം വീണ്ടും ഏർപ്പെടുത്തി. ഒരു മണിക്കൂർ വരെയുള്ള യാത്രകളിൽ സൗജന്യ ഭക്ഷണം 2012 ലാണ് എയർ ഇന്ത്യ പിൻവലിച്ചത്. ചെലവുചുരുക്കലിന്റെ ഭാഗമായിരുന്നു ഈ നടപടി. യാത്രക്കാരുടെ ...
എയർഇന്ത്യയ്ക്ക് ഒരു ഡ്രീംലൈനർ കൂടി ബോയിംഗിൽ നിന്ന് ഡെലിവറി ലഭിച്ചു. ഇതോടെ എയർഇന്ത്യ ഫഌറ്റിൽ 18 ഡ്രീംലൈനറുകളായി. 2006 ലാണ് 27 ബി 787 ഡ്രീംലൈനറുകൾക്ക് ഓർഡർ നൽകിയത് .പുതിയ ഡ്രീംലൈനർ ന്യൂഡൽഹി – ബിർമിംഗാം റൂട്ടിൽ പ്രതിദിന സർവീസിന് ...
ഏഷ്യയിലെ ഏറ്റവും വലിയ എംആർഒ (മെയിന്റനൻസ് റിപ്പയർ ഓവർഹോൾ) സൗകര്യം നാഗപൂരിൽ അടുത്തമാസം പ്രവർത്തനമാരംഭിക്കും. ഒരേ സമയം രണ്ട് കമേർഷ്യൽ എയർക്രാഫ്റ്റുകളുടെ സി-ലെവൽ പരിശോധനകൾ ഇവിടെ നടത്താനാകും. ഇതേ വരെ പ്രാഥമിക എംആർഒ ...