മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
എയർഇന്ത്യയുടെ 370 പ്രതിദിന ഫ്ളൈറ്റുകളിൽ ലാഭകരമായി സർവീസ് നടത്തുന്നത് 9 എണ്ണം മാത്രം. ഇവയിൽ രണ്ട് എണ്ണം കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറിലേക്കുള്ളവയാണ്. വ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മയാണ് ഞെട്ടിപ്പിക്കു സത്യം ഇന്നലെ ...
രാജ്യത്ത് ഒക്ടോബറിൽ 59.25 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.31 ശതമാനം (50.08 ലക്ഷം) വളർച്ചയാണ് കൈവരിച്ചത്. ഇൻഡിഗോയാണ് മാർക്കറ്റ് ലീഡർ. ഒക്ടോബറിൽ 18.90 ലക്ഷം പേർ ഇൻഡിഗോയിൽ യാത്രചെയ്തു. 2013 ...
എയർ ഇന്ത്യയും ഖാസാക്കിസ്ഥാൻ വിമാനക്കമ്പനിയായ എയർ അസ്താനയും തമ്മിൽ കോഡ്ഷെയർ കരാർ നിലവിൽ വന്നു. സ്കൈട്രാക്സിന്റെ ഫോർ സ്റ്റാർ പദവിയുള്ള ഏക കിഴക്കൻ യൂറോപ്യൻ വിമാനക്കമ്പനിയാണ് എയർ അസ്താന. സിഐഎസ് രാജ്യങ്ങളിലും കിഴക്കൻ ...
എയർഇന്ത്യ എക്സ്പ്രസ് മാംഗളൂർ-കുവൈറ്റ് സർവീസ് പുനരാരംഭിച്ചു. ഫെബ്രുവരിയിലാണ് കുവൈറ്റ് സർവീസ് എയർഇന്ത്യ എക്സ്പ്രസ് നിർത്തലാക്കിയത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 7.30 ന് പുറപ്പെടുന്ന വിമാനം ബഹ്റിൻ ...
എയർഇന്ത്യയുടെ വിമാനങ്ങൾക്ക് ചാവേർ ആക്രമണ ഭീഷണി. അഹമ്മദബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കൊച്ചി സെക്ടറിൽ പറക്കുന്ന വിമാനങ്ങളിൽ ചാവേർ ആക്രമണമുണ്ടാകുമെന്നാണ് സിഐഎസ്എഫ് ഓഫീസിൽ അജ്ഞാതന്റെ ഫോൺ സന്ദേശം ലഭിച്ചത്. ഭീഷണിയെ ...
ടേൺഎറൗണ്ട് പ്ലാനിന്റെ ഭാഗമായി എയർഇന്ത്യയ്ക്ക് 6,000 കോടി രൂപയുടെ കേന്ദ്രപാക്കേജ്. 3000 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 3,000 കോടി രൂപ നടപ്പുധനകാര്യവർഷം അവസാനത്തോടെ നൽകുമെന്ന് സിവിൽ വ്യോമയാന സെക്രട്ടറി വി. ...
ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ തകർന്ന വിശാഖപട്ടണം വിമാനത്താവളം വെള്ളിയാഴ്ച തുറക്കും. എയർഇന്ത്യയുടെ ഹൈദരാബാദ്, ന്യൂഡൽഹി സർവീസുകളാണ് ആദ്യം പുനരാരംഭിക്കുന്നത്. 21 ഫ്ലൈറ്റുകളാണ് വിശാഖപട്ടണത്തു നിന്നും ഓപറേറ്റ് ...
സ്റ്റാർ അലയൻസ് വിമാനക്കമ്പനി തലവൻമാരുടെ യോഗം ഡിസംബറിൽ ന്യൂഡൽഹിയിൽ ചേരും. എയർ ഇന്ത്യ ഉൾപ്പടെ 27 ഇന്റർനാഷണൽ എയർലൈനുകളുടെ മേധാവികളാണ് സ്റ്റാർ അലയൻസിന്റെ ചീഫ്എക്സിക്യൂട്ടീവ് ബോർഡിലുള്ളത്. കഴിഞ്ഞ വർഷം ലണ്ടനിലായിരുന്നു ...
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്കു പോകുമ്പോൾ സ്റ്റാൻഡ് ബൈ ആയി തയാറാക്കിയ എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിൽ നിർവീര്യമാക്കപ്പെട്ട ഗ്രനേഡ് കണ്ടെത്തി. പ്രധാനമന്ത്രി അമേരിക്കയിൽ നിന്നു മടങ്ങി എത്തിയ ശേഷം, ...
എയർഇന്ത്യ ചെന്നൈ – സിംഗപ്പൂർ സെക്ടറിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാന സർവീസ് ആരംഭിച്ചു. ചെന്നൈയിൽ നിന്നും രാവിലെ 11.30 ന് പുറപ്പെടുന്ന വിമാനം (എഐ 346) പ്രാദേശിക സമയം 17.55 ന് സിംഗപ്പൂരിലെത്തും. സിംഗപ്പൂരിൽ നിന്ന് 9.15 ന് പുറപ്പെടുന്ന ...