മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ശ്രീനഗർ : ലാൻഡിംഗിനിടെ എയർഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ജമ്മുവിൽ നിന്ന് ശ്രീനഗറിൽ എത്തിയ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല. 167 ...
ന്യൂഡൽഹി : എയർഇന്ത്യ 14 എയർബസ് എ 320 നിയോ വിമാനങ്ങൾ കുവൈത്തി ലീസിംഗ് കമ്പനിയിൽ നിന്നും ഡ്രൈലീസിന് എടുക്കാൻ തീരുമാനിച്ചു. പഴക്കംചെന്ന 19 എ 320 വിമാനങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ലീസർമാരുടെ ബിഡുകൾ പരിഗണിച്ചശേഷമാണ് ...
കൊച്ചി : യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചി – ഡൽഹി എയർഇന്ത്യ വിമാനം റദ്ദാക്കി. പകരം സംവിധാനം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. 145 യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റുമെന്ന് എയർഇന്ത്യ ...
ജിദ്ദ : സ്വർണക്കള്ളകടത്തിന് ഒരുങ്ങിയ എയർ ഇന്ത്യ ജീവനക്കാരൻ ജിദ്ദയിൽ സൗദി പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്താവളത്തിലെ കാബിൻ ക്രുവാണ് പിടിയിലായത്. ഇയാൾ ...
ലക്നോ : വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി ലക്നോ വിമാനത്താവളത്തിൽ ഇറക്കി. ഡൽഹിയിൽ നിന്നും ഭുവനേശ്വറിലേക്ക് പുറപ്പെട്ട എയർബസ് എ 320 (എഐ 873) വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്. മധ്യപ്രദേശിലെ ...
ദുബായ് : മദ്യപിച്ച് വിമാനം പറത്താൻ എത്തിയ എയർഇന്ത്യഎക്സ്പ്രസ് പൈലറ്റ് ഷാർജ എയർപോർട്ടിൽ പിടിയിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഷാർജയിൽ നിന്ന് കൊച്ചിയിലേക്കു പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിന്റെ പൈലറ്റാണ് സെക്യൂരിറ്റി ...
ഹൈദരാബാദ് : എയർഇന്ത്യ വിശാഖപട്ടണം – പോർട്ട്ബ്ലെയർ സർവീസ് ആരംഭിച്ചു. 168 സീറ്റുകളുള്ള എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. പുതിയ സർവീസ് രണ്ടു ഡെസ്റ്റിനേഷനുകളിലെയും ടൂറിസത്തിന് നേട്ടമാകുമെന്ന് എയർഇന്ത്യ ...
ന്യൂഡൽഹി : എയർഇന്ത്യയ്ക്ക് 20 ാമത്തെ ഡ്രീംലൈനർ വിമാനം ബോയിംഗിൽ നിന്നും ഡെലിവറി ലഭിച്ചു. എയർഇന്ത്യ 27 ബോയിംഗ് 787 ഡ്രീംലൈനറുകൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. ഇതോടെ എയർഇന്ത്യ സ്റ്റാർ അലയൻസിലെ 20 ൽ കൂടുതൽ 787 ഡ്രീംലൈനർ വിമാനങ്ങളുള്ള ...
ചെന്നൈ : എയർഇന്ത്യ ദക്ഷിണമേഖല ജനറൽ മാനേജർ (കമേഴ്സ്യൽ) ആയി കെ. എസ്. റെഡിയെ നിയമിച്ചു. 32 വർഷമായി എയർഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന കെ. എസ്. റെഡി നേരത്തെ മാർക്കറ്റ് പ്ലാനിംഗിന്റെ ചുമതലയുള്ള ജനറൽ മാനേജരായിരുന്നു. നാഗ്പൂർ, ...
ബംഗലുരു : എയർഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് ബംഗലുരു കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിനോടനുബന്ധിച്ച് ആരംഭിക്കുന്ന പെരിഷബിൾകാർഗോ ഹാൻഡ്ലിംഗ് സെന്ററിന്റെ ഭൂമിപൂജ നടത്തി. നിർമാണം പൂർത്തിയാകുമ്പോൾ പഴം, പച്ചക്കറി, ...