മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
എയർഇന്ത്യയുടെ 132 വിമാനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം 26.75 മില്യൺ ഡോളർ. 108 വിമാനങ്ങൾ എയർഇന്ത്യയുടേതും 17 എണ്ണം എയർഇന്ത്യ എക്സ്പ്രസിന്റേതും 7 എണ്ണം അലയൻസ് എയറിന്റേതുമാണ്. മുൻവർഷത്തേക്കാൾ 15 ശതമാനം അധികമാണ് പ്രീമിയം. ഈ വർഷം ...
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഓഗസ്റ്റിൽ 56.97 ലക്ഷമായി വർധിച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 52.6 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 18.59 ലക്ഷം യാത്രക്കാരുമായി ഇൻഡിഗോയാണ് ഒന്നാം സ്ഥാനത്ത്. സ്പൈസ് ജെറ്റ് (11.09 ലക്ഷം), ...
പ്രളയം ദുരന്തം വിതച്ച ജമ്മുകാഷ്മീരിൽ കുടുങ്ങിയ 336 പേരെ എയർഇന്ത്യ സൗജന്യമായി ഡൽഹിയിലെത്തിച്ചു. മൊത്തം 1,346 പേരെയാണ് ശ്രീനഗറിൽ നിന്ന് എയർഇന്ത്യ മാത്രം കൊണ്ടുവന്നത്. എല്ലാ വിമാനക്കമ്പനികളും കൂടി കഴിഞ്ഞ നാലുദിവസത്തിനിടെ 5,000 ...
ഇന്നു രാവിലെ 10.30 ന് കോഴിക്കോടു നിന്നും ദുബായിലേക്കു പുറപ്പെട്ട എയർഇന്ത്യ വിമാനം (എഐ 937) സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ ഇറക്കി. വിമാനം കരിപ്പൂരിൽ നിന്നും ടേക്ഓഫ് ചെയ്ത ഉടനെ വിമാനത്തിന് തകരാറുണ്ടെന്നു പൈലറ്റ് ...
എയർഇന്ത്യ പ്രഖ്യാപിച്ച നൂറു രൂപയ്ക്ക് ഒരു ടിക്കറ്റ് ഓഫർ കാലാവധിക്കു മുമ്പേ പിൻവലിച്ചു. ഓഗസ്റ്റ് 27 മുതൽ 31 വരെ എയർഇന്ത്യ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് നൂറു രൂപയ്ക്കുള്ള ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നത്. ...
എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും തമ്മിലുള്ള ലയനവാർഷികത്തോടനുബന്ധിച്ച് നൂറു രൂപയ്ക്ക് എയർടിക്കറ്റുമായി എയർ ഇന്ത്യ. ഓഗസ്റ്റ് 27 മുതൽ 31 വരെ അഞ്ചു ദിവസത്തേക്കാണ് ഈ ഓഫർ. എയർഇന്ത്യ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യപ്പെടുന്ന ...
എയർഇന്ത്യ നേരിടുന്ന നഷ്ടത്തെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്നു എയർഇന്ത്യ യൂണിയനുകൾ. ടേൺഎറൗണ്ട് പ്ലാനിന്റെ പേരിലാണ് മാനേജ്മെന്റുമായി യൂണിയനുകൾ ഇടഞ്ഞത്. എയർഇന്ത്യ സർവീസ് എൻജിനീയറിംഗ് അസോസിയേഷനും എയർഇന്ത്യ ...
നെടുമ്പാശേരിയിൽ നിന്നും രാത്രി ഒൻപതിനു ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനംത്തിന്റെ എൻജിനിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്നു ഉച്ചയ്ക്ക് 12.40 ന് മാലിയിൽ നിന്ന് എത്തിയ എഐ 264 എയർ ഇന്ത്യ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ...
നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 64 ഓഫീസുകൾ ഒക്ടോബർ മുതൽ അടച്ചുപൂട്ടും. ടിക്കറ്റിംഗ്, കാൻസലേഷൻ, റീഫണ്ട് എന്നിവ ഓൺലൈനായതോടെ സിറ്റി ഓഫീസുകൾ വരുത്തിവയ്ക്കുന്ന അധികബാധ്യത ...