മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : വിമാനത്താവളങ്ങൾ ഉപയോഗിച്ച വകയിൽ വിമാനക്കമ്പനികൾ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നൽകാനുള്ളത് 2738.87 കോടി രൂപ. ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിട്ടുള്ളത് എയർഇന്ത്യയാണ് -1962.92 കോടി രൂപ. സ്വകാര്യ ...
മെൽബൺ : ഓസ്ട്രേലിയ സന്ദർശിക്കുന്ന ടൂറിസ്റ്റുകളിൽ ഇന്ത്യക്കാർ എട്ടാം സ്ഥാനത്ത്. ഈ വർഷം ജനുവരി മുതൽ മെയ് വരെ 105,000 ഇന്ത്യക്കാരാണ് ഓസ്ട്രേലിയയിൽ എത്തിയത്. മുൻവർഷം ഇതേകാലയളവിൽ 82,000 പേരാണ് സന്ദർശനം നടത്തിയത്. മൗറീഷ്യസും ...
മുംബൈ : എയർഇന്ത്യ 800 കാബിൻ ക്രൂവിനെ കൂടി റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. വിമാനജോലിക്കാരുടെ കുറവ് ദൈനംദിന സർവീസിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് 800 പേരെ നിയമിക്കാൻ നീക്കം നടത്തുന്നത്. 270 പേരുടെ പരിശീലനം നടന്നു വരികയാണ്. ...
മുംബൈ : ഫ്ളൈറ്റ് കാൻസലേഷനിലും ഫ്ളൈറ്റ് വൈകുന്നതിലും ഏറ്റവും മുന്നിട്ട് നിൽക്കുന്നത് എയർ ഇന്ത്യ. 2014 ജൂലൈയ്ക്കും 2015 ജൂണിനും മധ്യേ എയർഇന്ത്യയുടെ ഫ്ളൈറ്റ് കാൻസലേഷൻ 63,068 യാത്രക്കാരെ ബാധിച്ചതായി ഡിജിസിഎ കണ്ടെത്തി. ...
ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ കനത്ത കാറ്റിൽ രണ്ട് എയർഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ബോയിംഗ് 787 ഡ്രീംലൈനറിന്റെ ഇടത് എൻജിൻ 22 ാം ബേയിലെ എയ്റോബ്രിഡ്ജിലും 18 ാം ബേയിൽ പാർക്ക് ...
മുംബൈ : എയർഇന്ത്യയും ഗോ എയറും സെപ്റ്റംബർ മുതൽ മുംബൈ എയർപോർട്ടിലെ ടെർമിനൽ 2 ലേക്ക് സർവീസുകൾ മാറ്റുന്നു. ഇപ്പോൾ ടെർമിനൽ 1 എ ൽ നിന്നാണ് ഇരു കമ്പനികളും സർവീസുകൾ ഓപറേറ്റ് ചെയ്യുന്നത്. വിസ്താര മാത്രമാണ് ഇപ്പോൾ ടെർമിനൽ 2 സർവീസിന് ...
ന്യൂഡൽഹി : എയർ ഇന്ത്യ ന്യൂഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോ, ടൊറന്റോ ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. 235 സീറ്റുകളുള്ള ബോയിംഗ് 777-200 എൽആർ വിമാനങ്ങളായിരിക്കും സർവീസിന് ഉപയോഗിക്കുകയെന്ന് എയർഇന്ത്യ വക്താവ് പറഞ്ഞു. പ്രതിവാരം മൂന്ന് ...
ന്യൂഡൽഹി : ആഭ്യന്തര വ്യോമഗതാഗത രംഗത്ത് മെയ് മാസത്തിൽ സ്പൈസ്ജെറ്റിനും ഇൻഡിഗോയ്ക്കും മികച്ച നേട്ടം. സ്പൈസ്ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ ഏപ്രിലിലെ 88.7 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി വർധിച്ചു. ഇൻഡിഗോയുടെ പിഎൽഎഫ് 85.7 ...
ന്യൂഡൽഹി : ഇന്നു രാവിലെ കൊച്ചിയിൽ ഇറങ്ങേണ്ട എയർഇന്ത്യയുടെ ജിദ്ദ – കൊച്ചി വിമാനം വഴിതിരിച്ചുവിട്ട് ഡൽഹിയിൽ ഇറക്കി. രാവിലെ ഏഴു മണിക്ക് കൊച്ചിയിൽ ലാൻഡ്ചെയ്യേണ്ട വിമാനം മോശം കാലാവസ്ഥയെന്ന കാരണം പറഞ്ഞ് ഡൽഹിയിലേക്ക് വഴി ...
ന്യൂഡൽഹി : എയർഇന്ത്യ ഡൽഹി – കൊളംബോ സർവീസ് ആരംഭിച്ചു. എയർഇന്ത്യയുടെ രണ്ടാമത്തെ കൊളംബോ സർീവസാണിത്. നിലവിൽ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് എയർഇന്ത്യ സർവീസുണ്ട്. 182 സീറ്റുകളുള്ള എയർബസ് എ 321 വിമാനമാണ് സർവീസിന് ...