മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് നവംബർ ഒന്നു മുതൽ നാലാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി നിരവധി ആഭ്യന്തര സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി – മുംബൈ നോൺസ്റ്റോപ്പ്, ...
മുംബൈ : എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനസർവീസുകൾ ഒക്ടോബർ ഒന്നു മുതൽ മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 2 ലേക്ക് മാറ്റും. നിലവിൽ ടെർമിനൽ 1 എ യിൽ നിന്നാണ് ഡൊമസ്റ്റിക് സർവീസുകൾ എയർ ഇന്ത്യ ഓപ്പറേറ്റ് ...
ന്യൂഡൽഹി : എയർഇന്ത്യ ഡിസംബർ രണ്ട് മുതൽ ഡൽഹി – സാൻഫ്രാൻസിസ്കോ നോൺസ്റ്റോപ്പ് സർവീസ് ആരംഭിക്കുന്നു. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് ഉണ്ടാവുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സാൻഫ്രാൻസിസ്കോ വിമാനം ഡൽഹിയിൽ ...
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിമാനയാത്ര സംബന്ധിച്ച് എയർഇന്ത്യയും ബിസിസിഐയും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ആഭ്യന്തര-വിദേശയാത്രകൾ ഇനി എയർഇന്ത്യ വിമാനങ്ങളിലായിരിക്കും. ഇതു സംബന്ധിച്ച ...
ന്യൂഡൽഹി : എയർഇന്ത്യ പ്രീമിയം ഇക്ണോമി ക്ലാസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഉയർന്ന വരുമാന സാധ്യത കണക്കിലെടുത്താണ് പുതിയ ക്ലാസ് കോൺഫിഗറേഷന് എയർഇന്ത്യ ഒരുങ്ങുന്നത്. ബിസിനസ് ക്ലാസിനും ഇക്ണോമി ക്ലാസിനും മധ്യേയായിരിക്കും ...
മുംബൈ : എയർഇന്ത്യ സെപ്റ്റംബർ മൂന്നു മുതൽ ബംഗലുരു – മൈസൂർ സർവീസ് ആരംഭിക്കുന്നു. എടിആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസം സർവീസ് ഉണ്ടായിരിക്കും. രാവിലെ 6 ന് ബംഗലുരുവിൽ നിന്നും പുറപ്പെടുന്ന (9 I 513) ...
മുംബൈ : ഒരു വിഭാഗം കമാൻഡർമാർ (സീനിയർ പൈലറ്റ്) ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് നിരവധി എയർ ഇന്ത്യ വിമാനങ്ങൾ വൈകി. യൂണിയൻ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കമാൻഡർമാരുടെ മിന്നൽ സമരം. 1300 എയർ ഇന്ത്യ ...
ന്യൂഡൽഹി : എയർഇന്ത്യയുടെ ചെയർമാനും മാനേജിംഗ്ഡയറക്ടറുമായി അശ്വനി ലോഹാനിയെ കേന്ദ്രസർക്കാർ നിയമിച്ചു. രോഹിത് നന്ദൻ വിരമിക്കുന്നതോടെ ലോഹാനി അടുത്തമാസം ചുമതലയേൽക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം. മെക്കാനിക്കൽ ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ജൂലൈയിൽ 67.45 ലക്ഷമായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ 52.16 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 24.17 ലക്ഷം പേർ യാത്ര ചെയ്ത ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്. ജെറ്റ് എയർവേസ് ( 13.35 ലക്ഷം), ...
ന്യൂഡൽഹി : വിമാനത്താവളങ്ങൾ ഉപയോഗിച്ച വകയിൽ വിമാനക്കമ്പനികൾ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നൽകാനുള്ളത് 2738.87 കോടി രൂപ. ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിട്ടുള്ളത് എയർഇന്ത്യയാണ് -1962.92 കോടി രൂപ. സ്വകാര്യ ...