മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് ...
കൊച്ചി : യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആന്റ് പ്രൊട്ടക്ട് സേവനമൊരുക്കി എയര്‍ ഇന്ത്യ ...
ബംഗലൂരൂ : കര്‍ണാടകയില്‍ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയര്‍ ഇന്ത്യയും, ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു. ബംഗലൂരൂ വിമാനത്താവളത്തോട് ചേര്‍ന്ന് വിമാന അറ്റകുറ്റപണിക്കുള്ള ...
കൊച്ചി : ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി 1,799 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍ സെയില്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ...
കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഗ്ലോബല്‍ കരിയറായ എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി- ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. രണ്ടു നഗരങ്ങളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സര്‍വീസ് കൂടുതല്‍ ...
കൊച്ചി ; എയര്‍ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂകള്‍ വഴിയാണ് ഇവരെ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്‍ശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയുമായ കൊച്ചി-മുസിരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികളായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഡിസംബര്‍ 23-ന് ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും ടാറ്റായുടെ വിസ്താര എയര്‍ലൈനും ലയിപ്പിക്കാന്‍ തീരുമാനം. 2024 മാര്‍ച്ചില്‍ ലയനം പൂര്‍ത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ...
ന്യൂഡല്‍ഹി : അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങള്‍ക്കും ഇന്ത്യക്കുമിടയില്‍ നിലവിലുള്ള എയര്‍ ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് എറ്റെടുത്ത എയര്‍ ഇന്ത്യയുടെ പുതിയ സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായി തുര്‍ക്കിഷ് എയര്‍ ലൈന്‍സ് മുന്‍ ചെയര്മാന് ഇല്‍കര്‍ ആപ്ലിയെ നിയമിച്ചു. തിങ്കളാഴ്ച ചേര്‍ന്ന എയര്‍ ഇന്ത്യ ...