May 2024
ലാൻഡിംഗിനിടെ എയർഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു
Posted on: June 15, 2015
ശ്രീനഗർ : ലാൻഡിംഗിനിടെ എയർഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ജമ്മുവിൽ നിന്ന് ശ്രീനഗറിൽ എത്തിയ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല.
167 യാത്രക്കാരും 13 വിമാനജോലിക്കാരും ഉൾപ്പടെ 170 പേർ വിമാനത്തിലുണ്ടായിരുന്നു. ഫ്ലൈറ്റ് എഐ -821 റൺവേയിൽ കുടുങ്ങിയതിനെ തുടർന്ന് കുറച്ചുസമയം വിമാനസർവീസ് നിർത്തിവയ്ക്കേണ്ടി വന്നു.
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ