കൊച്ചി – ഡൽഹി എയർഇന്ത്യ വിമാനം റദ്ദാക്കി

Posted on: June 13, 2015

Air-India-Airbus-A320-200--

കൊച്ചി : യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചി – ഡൽഹി എയർഇന്ത്യ വിമാനം റദ്ദാക്കി. പകരം സംവിധാനം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. 145 യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റുമെന്ന് എയർഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.