മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എയർഇന്ത്യയെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ ലക്ഷ്യമിട്ട് 49 ശതമാനം ഓഹരിവിൽക്കാൻ കേന്ദ്രഗവൺമെന്റ് ഒരുങ്ങുന്നു. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചേക്കുമെന്ന് വാർത്താ എജൻസിയായ ന്യൂസ്റൈസ് ഫിനാൻഷ്യൽ റിപ്പോർട്ട് ...
ന്യൂഡൽഹി : എയർഇന്ത്യ നടപ്പ് ധനകാര്യവർഷം പ്രവർത്തനലാഭം നേടുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മ. കഴിഞ്ഞ വർഷം എയർ ഇന്ത്യ 2636.18 കോടി രൂപ നഷ്ടത്തിലായിരുന്നു. 2015-16 ൽ 8 കോടി രൂപ പ്രവർത്തനലാഭം നേടുമെന്ന് ...
ഹൈദരാബാദ് : സ്പൈസ്ജെറ്റ് ഹൈദരാബാദ് – ദുബായ് സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ഇതോടെ ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 7 ആയി. സ്പൈജ്റ്റിന് പുറമെ എയർ ഇന്ത്യ, എമിറേറ്റ്സ്, ...
ന്യൂഡൽഹി : എയർ ഇന്ത്യ ഡൽഹി – ഖൊരക്പൂർ സർവീസ് തുടങ്ങി. എടിആർ 72-600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.15 ന് ഡൽഹിയിൽ പുറപ്പെടുന്ന വിമാനം (എഐ 9809) 2.15 ന് ...
ദുബായ് : എയർ ഇന്ത്യ ജനുവരി 11 മുതൽ ദുബായ് – കൊച്ചി പ്രതിദിന സർവീസ് തുടങ്ങുന്നു. നിലവിലുള്ള കൊച്ചി – ഷാർജ സർവീസ് പിൻവലിച്ച ശേഷമാണ് ദുബായ് സർവീസ് ആരംഭിക്കുന്നത്. 180 സീറ്റുകളുള്ള എയർബസ് എ-320 വിമാനമാണ് സർവീസിന് ...
ഭോപ്പാൽ : ഡൽഹിയിൽ നിന്നും ഭോപ്പാലിൽ എത്തിയ എയർ ഇന്ത്യയുടെ എയർബസ് എ-320 വിമാനത്തിന്റെ ടയർ ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചു. ഇന്നു രാവിലെ 7.30 ന് രാജാ ഭോജ് എയർപോർട്ടിലാണ് തലനാരിഴയ്ക്ക് ദുരന്തം വഴിമാറിയത്. ...
മുംബൈ : വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം പകുതി വഴിക്ക് യാത്ര റദ്ദാക്കി. ഇന്നലെ രാവിലെ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട (എഐ 131) ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിലാണ് എലിയെ കണ്ടത്. മുംബൈയിൽ ...
മുംബൈ : പുതുവത്സരത്തോടനുബന്ധിച്ച് എയർ ഇന്ത്യ രണ്ട് ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. ന്യൂ ഇയർ സ്പെഷൽ ഓഫർ പ്രകാരം 5,016 രൂപയുടെ വൺവേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിസംബർ 31 ന് രാത്രി 8 മുതൽ ജനുവരി ഒന്നുവരെയുള്ള ആഭ്യന്തര ...
മുംബൈ : ഒന്നര മണിക്കൂർ വരെ യാത്ര ദൂരമുള്ള ഫ്ളൈറ്റുകളിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പാനുള്ള എയർ ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനം വിവാദത്തിലേക്ക്. ജമ്മു കാഷ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഡോ. ഒമാർ ...
മുംബൈ : എയർഇന്ത്യ മുംബൈയിൽ നിന്ന് ഗ്വാളിയർ, സൂററ്റ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. തുടക്കത്തിൽ മുംബൈ- സൂററ്റ്, മുംബൈ- ഗ്വാളിയർ സെക്ടറുകളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ഉണ്ടായിരിക്കും. റീജണൽ കണക്ടിവിറ്റി ...