മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ജെറ്റ് എയർവേസ് പൂനെ, അഹമ്മദാബാദ്, മംഗലുരു എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് തുടങ്ങി. 178 സീറ്റുകളുള്ള ബോയിംഗ് 737-800 നെക്സ്റ്റ് ജനറേഷൻ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്. 12 പ്രീമിയർ ക്ലാസ് ...
കൊച്ചി : ഖത്തറിലെ ദോഹയിലേക്ക് ജെറ്റ് എയർവേയ്സിന്റെ രണ്ട് പുതിയ സർവീസുകൾ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ആരംഭിക്കും. ഈ മാസം 15 ന് ഉദ്ഘാടനം ചെയ്യുന്ന ഈ നേരിട്ടുള്ള സർവീസുകൾ മെയ് 31 വരെ പ്രതിവാരം മൂന്നു ദിവസം ...
മുംബൈ : നാഷണൽ ഗെയിംസിന്റെ എയർലൈൻ പാർട്ണറായി ജെറ്റ് എയർവേസിനെ നിയമിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് 35 മത് ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുന്നത്. ഗെയിംസിന്റെ പ്രധാന വേദികളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ...
ജെറ്റ് എയർവേസ് ഓപറേഷൻസ് മേധാവിയായി കെ. എം. ഉണ്ണി ചുമതലയേറ്റു. ഓപറേഷൻസ്, എൻജിനീയറിംഗ്, മെയിന്റനൻസ് സർവീസ് എന്നീ വിഭാഗങ്ങൾക്ക് നേതൃത്വം നൽകും. എയർഇന്ത്യയുടെ സ്പെഷൽ ബിസിനസ് യൂണിറ്റ് (എംആർഒ) മേധാവിയായി 2013 ലാണ് വിരമിച്ചത്. ...
ജെറ്റ് എയർവേസ് ഗോവ – അബുദാബി സർവീസ് ആരംഭിച്ചു. ഗോവ- അബുബാദി സർവീസ് ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ജെറ്റ് എയർവേസ് ജനറൽമാനേജർ (സെയിൽസ്) അനമോയ് മിത്ര പറഞ്ഞു. പ്രതിദിനം 50 ൽ അധികം ഫ്ലൈറ്റുകളാണ് ഗൾഫ് ...
കൊച്ചിയിൽ നിന്ന് ദുബായിലേക്ക് ജെറ്റ് എയർവേസ് നേരിട്ടുള്ള പ്രതിദിന വിമാന സർവീസിനു തുടക്കമായി. അബുദാബി, ദമാം, ദോഹ, കുവൈറ്റ്, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കാണ് ഇതുവരെ കൊച്ചിയിൽ നിന്ന് ജെറ്റ് എയർവേസ് സർവീസ് ...
ജെറ്റ് എയർവേസിന്റെ മൂന്നു ബോയിംഗ് 777-300 ഇആർ വിമാനങ്ങൾ ലീസിനെടുക്കാനുള്ള നീക്കം ഇത്തിഹാദ് ഉപേക്ഷിച്ചു. ഇത്തിഹാദിന്റെ തീരുമാനം നഷ്ടം നേരിടുന്ന ജെറ്റ് എയർവേസിന് വലിയ തിരിച്ചടിയായി. നേരത്തെ ജെറ്റ് എയർവേസ് എയർബസ് 330-200 എസ്, ...
ജെറ്റ് എയർവേസ് നവംബർ 14 മുതൽ അഹമ്മദാബാദ് – അബുദാബി സർവീസ് ആരംഭിക്കും. ഗുജറാത്തിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്കു അബുദാബി വഴി 80 ലേറെ ഡെസ്റ്റിനേഷനുകളിലേക്കു യാത്ര ചെയ്യാമെന്ന് ജെറ്റ് എയർവേസ് വൃത്തങ്ങൾ പറഞ്ഞു. ...
ജെറ്റ് എയർവേസ് വിമാനം എയർഗട്ടറിൽ വീണ്, മൂന്നു പേർക്കു പരിക്കേറ്റു. ദമാമിൽ നിന്ന് ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബോയിംഗ് 737-800 (9w565) വിമാനമാണ് തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ദമാമിൽ നിന്ന് ...
ജെറ്റ് എയർവേസ് കൊച്ചിയിൽ നിന്നു ദുബായിലേക്കു നവംബർ അഞ്ചു മുതൽ നേരിട്ടുള്ള സർവീസ് ആരംഭിക്കും. കൊച്ചിയിൽ നിന്ന് അബുദാബി, ദമാം, ദോഹ, അബുദാബി വഴി കുവൈറ്റ്, മസ്ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള ഫ്ലൈറ്റുകൾക്കു ...
ജെറ്റ് എയർവേസ് കൊച്ചി, ചെന്നൈ, ഗോവ എന്നിവിടങ്ങളിൽ നിന്ന് ബംഗലുരുവിലേക്കും തിരിച്ചും 600 രൂപയുള്ള വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ബംഗലുരു – ജയപ്പൂർ 1,770, ജയപ്പൂർ – ബംഗലുരു 1,862, ബംഗലുരു – ചണ്ഡിഗഡ് 3,256, ചണ്ഡിഗഡ് – ബംഗലുരു 3,541 ...
ജെറ്റ് എയർവേസ് ഒക് ടോബർ ഒന്നു മുതൽ മുംബൈ-ദുബായ് സെക്ടറിൽ പുതിയ ഒരു പ്രതിദിന സർവീസ് കൂടി ആരംഭിക്കും. ഇതോടെ ജെറ്റിന് മുംബൈയിൽ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം അഞ്ച് ആകും. ബോയിംഗ് 737-800 ...
സെപ്റ്റംബർ 10 വരെ ബുക് ചെയ്യുന്നവർക്ക് 1,999 ഉം 6,00 ഉം രൂപയുടെ വൺവേ ടിക്കറ്റ് ഓഫറുകൾ ജെറ്റ് എയർവേസ് പ്രഖ്യാപിച്ചു. എല്ലാ നികുതികളും ഉൾപ്പെടുന്ന 1,999 രൂപയുടെ ടിക്കറ്റ് ഓഫറിൽ ഒക്ടോബർ 7 മുതൽ 2015 ജനുവരി 15 വരെ യാത്രചെയ്യാം. നികുതികൾ ...
ഡൊമസ്റ്റിക് ഫ്ലൈറ്റുകളിലെ ഇക്ണോമി ക്ലാസിൽ 500 രൂപയുടെ ടിക്കറ്റ് ഓഫറുമായി ജെറ്റ് എയർവേസ്. എയർപോർട്ട് ടാക്സുകളും മറ്റു സർചാർജുകളും ഇതിനു പുറമെ നൽകണം. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ബുക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 2015 ...
ക്രെഡറ്റ് റേറ്റിംഗ് ഏജൻസിയായ ഇക്ര, ജെറ്റ് എയർവേസിന്റെ റേറ്റിംഗ് താഴ്ത്തി. 3,210 കോടി രൂപയുടെ ദീർഘകാല വായ്പാ ബാധ്യതയുള്ള ജെറ്റ് എയർവേസിന്റെ റേറ്റിംഗ് ബിബി യിൽ നിന്ന് ഡി യിലേക്കാണ് താഴ്ത്തിയിട്ടുള്ളത്. വായ്പാ തിരിച്ചടവിൽ ...