മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജെറ്റ് എയർവേസ് ആഭ്യന്തര, രാജ്യാന്തര യാത്രയ്ക്ക് 50 ശതമാനം വരെ സൗജന്യ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള പ്രീമിയർ, ഇക്കണോമി ക്ലാസുകളിൽ 50 ശതമാനം വരെ ഇളവു ലഭിക്കും. കമ്പനിയുടെ ...
മുംബൈ : ജെറ്റ് എയർവേസിന്റെ വായ്പ തിരിച്ചടവ് ഡിസംബറിൽ മുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് ജെറ്റ് എയർവേസിന് വായ്പ നൽകിയിട്ടുള്ളത്. തിരിച്ചടവ് സംബന്ധിച്ച് ബാങ്കുകളുമായി ...
കൊച്ചി : ജെറ്റ് എയർവേസ് ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനസർവീസ് ഫെബ്രുവരി 10 മുതൽ നിർത്തലാക്കുന്നു. ഇതോടെ യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവേസ് അവസാനിപ്പിക്കുകയാണ്. ദുബായിൽ നിന്ന് ...
മുംബൈ : ജെറ്റ് എയർവേസിന് സൗദി അറേബ്യയിലെ ഫ്ളൈനാസുമായി കോഡ്ഷെയർ ധാരണ. സൗദിയിലെ ബജറ്റ് എയർലൈനാണ് ഫ്ളൈനാസ്. ജെറ്റ് എയർവേസ് യാത്രക്കാർക്ക് സൗദി അറേബ്യയിലെ ഗേറ്റ് വേ എയർപോർട്ടുകളിൽ നിന്ന് ഫ്ളൈനാസ് കണക്ഷനും ഫ്ളൈനാസ് ...
കൊച്ചി : ജെറ്റ് എയര്‍വേസ് ഡിസംബറില്‍ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ 65 അധിക സര്‍വീസുകള്‍ ആരംഭിച്ചു. കമ്പനിയുടെ മുംബൈ, ഡല്‍ഹി എന്നീ ഹബ്ബുകളില്‍നിന്നുള്ള ഫ്ളൈറ്റ് ശംഖലയ്ക്ക് ഇതു കൂടുതല്‍ കരുത്തു പകരും. ...
കൊച്ചി : ജെറ്റ് എയര്‍വേസ് യാത്രാക്കാര്‍ക്ക് അവരുടെ യാത്രാ ക്ലാസും നിരക്കും തെരഞ്ഞെടുക്കുന്നതിനുള്ള ഫെയര്‍ ചോയിസ് വിപുലീകരിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന ലൈറ്റ്, ഡീല്‍ എന്നീ രണ്ടു വിഭാഗങ്ങള്‍ക്കു പുറമേ ...
മുംബൈ : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവേസ് ഇന്ത്യയിൽ നിന്ന് ഏഴ് ഗൾഫ് സെക്ടറുകളിലേക്കുള്ള 40 സർവീസുകൾ നിർത്തലാക്കുന്നു. വിപണിയിലെ കടുത്തമത്സരവും കുറഞ്ഞ പാസഞ്ചർ ലോഡ് ഫാക്ടറുമാണ് ഡിസംബർ അഞ്ചു മുതൽ ...
മുംബൈ : ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി ജെറ്റ് എയര്‍വേയ്സ് ലേ ഓഫ് നടപ്പാക്കുന്നു. കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ 16 ജീവനക്കാര്‍ ലേ ഓഫ് ഭീതിയിലാണ്. കഴിഞ്ഞ മാസം 20 ജീവനക്കാരെ ലേ ഓഫ് ചെയ്തിരുന്നു. ഇതില്‍ ...
കൊച്ചി : ജെറ്റ് എയര്‍വേസ് മേഘാലയിലേക്ക് ബംഗലുരൂവില്‍ നിന്നു പ്രത്യേക ജെറ്റ് എസ്കേപ്സ് ഹോളിഡേസ് പാക്കേജ് പ്രഖ്യാപിച്ചു.34160 രൂപയാണ്് പാക്കേജിന്റെ തുടക്കം. തിരികെ വരുന്നതിന് ഇക്കണോമിക് ക്ലാസില്‍ യാത്രാക്കൂലി, ...
കൊച്ചി : ജെറ്റ് എയര്‍വേസ് ഡിസംബറോടെ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളില്‍ 18 അധിക സര്‍വീസുകള്‍ കൂടി ആരംഭിക്കും. ആസിയാന്‍-ഗള്‍ഫ് മേഖലകളിലേക്ക് മുബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് 14 അധിക ഫ്ളൈറ്റുകള്‍ ...
മുംബൈ : ജെറ്റ് എയർവേസ് പൈലറ്റുമാരില്ലാത്തതിനാൽ ഇന്നലെ 10 വിമാനങ്ങൾ റദ്ദാക്കി. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിവിധ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത്. ...
കൊച്ചി : ജെറ്റ് എയര്‍വേയ്സ് മുംബൈയില്‍ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്കും പൂനെയില്‍ നിന്ന് സിംഗപ്പൂരിലേക്കും നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നു. ഡല്‍ഹി – സിംഗപ്പൂര്‍, ഡല്‍ഹി – ദുബായ് സെക്ടറുകളില്‍ ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് ജെറ്റ് എയർവേസിൽ ഓഹരി നിക്ഷേപത്തിന് ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസിന്റെ 26 ശതമാനം ഓഹരികൾ വാങ്ങാൻ ടാറ്റാ ഗ്രൂപ്പ് പ്രാഥമിക ചർച്ചകൾ നടത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ ...
മുംബൈ : ജെറ്റ് എയർവേസ് നഷ്ടം കുറയ്ക്കാൻ 23 ബോയിംഗ് വിമാനങ്ങളുടെ പറക്കൽ അവസാനിപ്പിക്കുന്നു. ആഭ്യന്തര സർവീസിന് ഉപയോഗിക്കുന്ന ബോയിംഗ് 737-700, 737-800, 737-900,737-900 ഇആർ എന്നീ വിഭാഗങ്ങളിലുള്ള വിമാനങ്ങളാണ് പിൻവലിക്കുന്നത്. ആകെ 124 വിമാനങ്ങളാണ് ...
കൊച്ചി : ജെറ്റ് എയര്‍വേസിന് അഞ്ചാമത്തെ ബോയിംഗ് 737 മാക്സ് വിമാനം ലഭിച്ചു. അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ യാത്രാനുഭവം പകരുക എന്ന ലക്ഷ്യവുമായി വിമാനങ്ങള്‍ ...