മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : ജെറ്റ് എയർവേസിലെ ഓഹരിപങ്കാളിത്തം വർധിപ്പിക്കാൻ യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് ഒരുങ്ങുന്നു. നിലവിൽ ജെറ്റ് എയർവേസിൽ ഇത്തിഹാദിന് 24 ശതമാനം ഓഹരിയുണ്ട്. കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ...
കൊച്ചി : ജെറ്റ് എയർവേസ് ജനുവരി ഒന്നു മുതൽ തിരുവനന്തപുരത്തു നിന്നു ബംഗലരുവിലേക്കു സർവീസ് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 6.05-ന് തിരുവനന്തപുരം എയർപോർട്ടിലെ ടെർമിനൽ രണ്ടിൽ നിന്നു പുറപ്പെടുന്ന വിമാനം (9W824) 7.15-ന് ...
അബുദാബി : ജെറ്റ് എയർവേസിൽ നിന്നും രാജിവച്ച സിഇഒ ക്രാമർ ബാൾ ഇറ്റാലിയൻ വിമാനക്കമ്പനിയായ അൽഇറ്റാലിയയുടെ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായി. 2016 മാർച്ച് ഒന്നിന് ചുമതലയേൽക്കും. നഷ്ടത്തിൽ പ്രവർത്തിക്കുന്ന അൽഇറ്റാലിയയെ ...
മുംബൈ : ജെറ്റ് എയർവേസ് സിഇഒ ക്രാമർ ബാൾ രാജിവച്ചു. രാജി 2016 ഫെബ്രുവരി 29 ന് പ്രാബല്യത്തിൽ വരും. കഴിഞ്ഞവർഷം മെയ് മാസത്തിലാണ് ക്രാമർ ബാൾ ചുമതലയേറ്റത്. എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തുടർച്ചയായി രണ്ട് ക്വാർട്ടറുകളിൽ ജെറ്റ് ...
കൊച്ചി: ജെറ്റ് എയർവേസ് മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. ടൊറന്റോയിൽ നിന്ന് ആംസ്റ്റർഡാമിലേക്കും ജെറ്റ് എയർവേസിന്റെ പ്രതിദിന സർവീസ് ആരംഭിക്കുന്നുണ്ട്. ഈ മാസം 15 മുതൽ ഈ ...
ബംഗലുരു : ജെറ്റ് എയർവേസ് ബംഗലുരു – ഗോവ സെക്ടറിൽ നവംബർ 30 മുതൽ രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. ഈ സെക്ടറിൽ ആഴ്ചയിൽ ആറ് ദിവസം രണ്ട് സർവീസുകൾ വീതമുണ്ടാകും. വിന്റർഷെഡ്യൂളിൽ മുംബൈ – ബംഗലുരു സെക്ടറിൽ 11 ഉം ബംഗലുരു – ഡൽഹി ...
മുംബൈ : ജെറ്റ് എയർവേസ് 75 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകി. ആവശ്യമെങ്കിൽ 50 വിമാനങ്ങൾ കൂടി വാങ്ങാനുമാകും. 2018 മുതൽ ഡെലിവറി ലഭിക്കുന്ന മുറയ്ക്ക് ഫ്ലീറ്റ് നവീകരിക്കാനാണ് ജെറ്റ് എയർവേസ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ ...
കൊച്ചി : ജെറ്റ് എയർവേസ് കേരളത്തിൽനിന്നുളള ചില ആഭ്യന്തര, രാജ്യാന്തര ഫ്ളൈറ്റുകളുടെ സമയക്രമം സെപ്റ്റംബർ ഒന്നു മുതൽ പുതുക്കി. കാലിക്കറ്റ് എയർപോർട്ടിന്റെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് കേരളത്തിൽനിന്നുളള ചില ...
മുംബൈ : ജെറ്റ് എയർവേസ് ബേസ് ഫെയറിൽ 30 ശതമാനം ഫ്ലാറ്റ് ഇളവോടെ ഫ്രീഡം സെയിൽ ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 മുതൽ 14 വരെ ബുക്ക് ചെയ്യുന്ന എല്ലാ ഡൊമസ്റ്റിക്ക് – ഇന്റർനാഷണൽ ടിക്കറ്റുകൾക്കും ഓഫർ ബാധകമാണ്. 2015 സെപ്റ്റംബർ 10 നും 2016 ...
കൊച്ചി : ജെറ്റ് എയർവേസ് ദുബായിൽ നിന്നു ഇന്ത്യയിലേക്കുളള എല്ലാ ഫ്ളൈറ്റുകളിലേയും എല്ലാ ക്ലാസുകളിലും ഇഷ്ടാനുസരണം മെനു തെരഞ്ഞെടുക്കുന്നതിനു ഓപ്ഷൻ ലഭ്യമാക്കി. കൂടാതെ പ്രധാന അതിഥികൾക്കു ഭക്ഷണം വിളമ്പുന്നതടക്കമുളള ...
കൊച്ചി: ജെറ്റ് എയർവേസിന് 2014-ലെ ഹെൻട്രി സ്പൈറ ഹ്യുമെൻ കോർപറേറ്റ് പ്രോഗ്രസ് അവാർഡ് സമ്മാനിച്ചു. പതിനൊന്നു ദശലക്ഷം പേരുടെ പിന്തുണയുള്ള ലോകത്തിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടനയായ ഹ്യുമെൻ സൊസൈറ്റി ഇന്റർനാഷണൽ ആണ് അവാർഡ് ...
ന്യൂഡൽഹി : ജെറ്റ് എയർവേസ് വീക്കെൻഡ് സർപ്രൈസ് ഓഫർ പ്രഖ്യാപിച്ചു. ഇന്നും നാളെയും ബുക്ക് ചെയ്യുന്ന എല്ലാ ജെറ്റ് എയർവേസ് ടിക്കറ്റുകൾക്കും 15 ശതമാനം ഫ്ലാറ്റ് ഡിസ്ക്കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ 51 ഡൊമസ്റ്റിക്ക് ...
മുംബൈ : ജെറ്റ് എയർവേസ് മൺസൂൺ ഓഫർ പ്രഖ്യാപിച്ചു. 750 കിലോമീറ്ററിൽ താഴെയുള്ള ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലേക്ക് 6,999 രൂപയും 750 മുതൽ 1000 കിലോമീറ്റർ വരെ എല്ലാ നികുതികളും ഉൾപ്പടെ 8,999 രൂപയുമാണ് നിരക്ക്. 2015 ജൂലൈ 20 നും ഒക്ടോബർ 15 നും ...
ദുബായ് : മുംബൈയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേസ് വിമാനം ((9W536) ബോംബ് ഭീഷണിയെ തുടർന്ന് മസ്ക്കറ്റ് വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് അധികൃതർ ...
മുംബൈ : ജെറ്റ് എയർവേസ് 1,499 രൂപ മുതൽ തുടങ്ങുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു മുതൽ ഒരാഴ്ചയ്ക്കുള്ളിൽ ബുക്ക് ചെയ്യുന്ന ഡൊമസ്റ്റിക് വൺവേ ടിക്കറ്റുകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്. ജൂലൈ 20 മുതൽ ഒക്ടോബർ 15 വരെയാണ് യാത്രാ ...