മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് ഇസ്രയേലി സ്റ്റാർട്ടപ്പായ ക്ലൗഡ്എൻഡ്യുവറിൽ മൂലധന നിക്ഷേപം നടത്തി. നാല് മില്യൺ ഡോളർ ആണ് (26.80 കോടി രൂപ) മുതൽമുടക്ക്. ഡിസംബർ 11 ന് ഇടപാട് പൂർത്തിയാകുമെന്ന് ഇൻഫോസിസ് സ്റ്റോക്ക്എക്സ്ചേഞ്ചുകളെ അറിയിച്ചു. ...
ഡബ്ലിൻ : ഇൻഫോസിസ് അയർലൻഡിൽ ഗവേഷണവികസന കേന്ദ്രം തുറന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ഉത്പന്ന കേന്ദ്രീകൃതമായ ആർ & ഡി കേന്ദ്രമാണിത്. ഡബ്ലിനിൽ നിന്നും ഏഴ് കിലോമീറ്റർ അകലെ ബൂട്ടേഴ്സ് ടൗണിലാണ് ഇൻഫോസിസ് കേന്ദ്രം. ആർ & ...
ബംഗലുരു : ഇൻഫോസിസിന് നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 3,398 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 12.15 ശതമാനം വളർച്ച കൈവരിച്ചു. 2014-15 രണ്ടാം ക്വാർട്ടറിലെ അറ്റാദായം 3,030 കോടിരൂപ. 2015-16 ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിലെ ...
ന്യൂഡൽഹി : ഇൻഫോസിസിന് ജി എസ് ടി നെറ്റ് വർക്ക് കോൺട്രാക്ട്. 1369 കോടി രൂപയുടെ കരാറാണ് ഇൻഫോസിസിന് നൽകുന്നതെന്ന് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് നെറ്റ് വർക്ക് ചെയർമാൻ നവീൻ കുമാർ പറഞ്ഞു. അഞ്ച് വർഷമാണ് കാലാവധി. ഇതിനു പുറമെ ...
ബംഗലുരു : ഇൻഫോസിസ് ബംഗലുരുവിൽ 1918 കോടി രൂപ മുതൽമുടക്കിൽ മൂന്ന് പുതിയ കാമ്പസുകൾ വികസിപ്പിക്കും. ഒരു കാമ്പസ് ഇലക്ട്രോണിക് സിറ്റിയിലും രണ്ട് എണ്ണം ബംഗലുരു സൗത്ത് താലൂക്കിലെ കൊനപ്പന അഗ്രഹാരയിലുമാണ് സ്ഥാപിക്കുന്നത്. ...
ഹൈദരാബാദ് : ഇൻഫോസിസ് ഹൈദരാബാദ് കാമ്പസിൽ 7 മെഗാവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ വൈദ്യുതി ആവശ്യങ്ങൾ പൂർണമായും പാരമ്പര്യേതര ഊർജ്ജത്തിലേക്കു മാറ്റാനുള്ള നടപടികളുടെ ഭാഗമാണിത്. ...
ബംഗലുരു : ഇൻഫോസിസിന് നടപ്പുധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 3,030 കോടി രൂപ അറ്റാദായം നേടി. വരുമാനം 14,354 കോടി രൂപ. മുൻവർഷം ഇതേകാലയളവിനേക്കാൾ അറ്റാദായത്തിൽ 5 ശതമാനവും വരുമാനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തലാഭം 5231 കോടി ...
ബംഗലുരു : ഇൻഫോസിസ് 20 ബില്യൺ ഡോളർ വരുമാനമെന്ന ലക്ഷ്യം നേടുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക പറഞ്ഞു. 2015 മാർച്ചിൽ അവസാനിച്ച വർഷം ഇൻഫോസിസ് 53,319 കോടി രൂപ വരുമാനം നേടി. വാർഷികാടിസ്ഥാനത്തിൽ 4 ശതമാനമാണ് വളർച്ച. ...
ബംഗലുരു : ഇൻഫോസിസ് 12-14 ശതമാനം വളർച്ച നേടുമെന്ന് സിഎഫ്ഒ രാജീവ് ബൻസാൽ പറഞ്ഞു. ഇൻഫോസിസിന്റെ 34 മത് വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. 2016-17 ൽ ഐടി വ്യവസായത്തിന്റെ വളർച്ചയ്ക്കൊപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗലുരു : ആർ ശേഷസായിയെ ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചു. കെ. വി. കാമത്ത് ബ്രിക്സ് ബാങ്ക് പ്രസിഡന്റായ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. ശേഷസായി 2011 മുതൽ ഇൻഫോസിസ് ഡയറക്ടറാണ്. കൂടാതെ അശോക് ...
ബംഗലുരു : തിരുവനന്തപുരത്തെ ടെക്നോസിറ്റിയിൽ രണ്ടാമത്തെ കാമ്പസ് ആരംഭിക്കാനുള്ള ഉദ്യമത്തിൽ നിന്ന് ഇൻഫോസിസ് പിൻവാങ്ങിയേക്കും. ഇതു സംബന്ധിച്ച് ടെക്നോപാർക്ക് അധികൃതർ ഇൻഫോസിസ് കത്ത് നൽകിക്കഴിഞ്ഞു. ടെക്നോസിറ്റിയിൽ 49.84 ...
ബംഗലുരു : ഇൻഫോസിസ് 2018 ഓടെ പൂർണമായും പാരമ്പര്യേതര ഊർജ്ജത്തിലേക്ക് മാറാൻ ഒരുങ്ങുന്നു. കാർബൺ ന്യൂട്രാലിറ്റി ഉൾപ്പടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി അടുത്ത നാല് വർഷത്തിനുള്ളിൽ 400 കോടി രൂപ ചെലവഴിക്കും. പൂർണമായും ...
ബംഗലുരു : ഇൻഫോസിസിന്റെ ആദ്യത്തെ സെന്റർ അടുത്ത വർഷം ചൈനയിൽ തുറക്കും. 120 മില്യൺ ഡോളറാണ് (760 കോടി രൂപ) മുതൽമുടക്ക്. ഇതുസംബന്ധിച്ച ധാരണാപത്രം ഇന്തോ-ചൈന ബിസിനസ് ഫോറത്തിൽ ഒപ്പുവച്ചു. ഇൻഫോസിസ് സിഇഒ വിശാൽ സിക്കയും ചടങ്ങിൽ ...
ബംഗലുരു : ഇൻഫോസിസ് 2020 ൽ 20 ബില്യൺ ഡോളർ (1,26,000 കോടി രൂപ) വരുമാനം ലക്ഷ്യമിടുന്നതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക പറഞ്ഞു. 30 ശതമാനം പ്രവർത്തന മാർജിനും ഉയർന്ന് ഉത്പാദനക്ഷമതയും കൈവരിച്ചാൽ മാത്രമെ ഈ ലക്ഷ്യം നേടാനാകു. ...
ന്യൂഡൽഹി : എൽഐസി ഇൻഫോസിസിലെ ഓഹരിവിഹിതം 4.81 ശതമാനമായി വർധിപ്പിച്ചു. 2015 ജനുവരി – മാർച്ച് ക്വാർട്ടറിൽ 300 കോടി രൂപയുടെ ഇൻഫോസിസ് ഓഹരികൾ എൽഐസി വാങ്ങിയിരുന്നു. തുടർച്ചയായി നാലാം ക്വാർട്ടറിലും എൽഐസി ഇൻഫോസിസ് ഓഹരികൾ ...