മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇൻഫോസിസ് കാമ്പസ് കണക്ട് പദ്ധതിയുടെ അഡ്വാൻസ്ഡ് പാർട്ണറായി കൊച്ചിയിലെ ടോക് എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ (ടിസ്റ്റ്) തെരഞ്ഞെടുത്തു. കാമ്പസിനുള്ളിൽ നിന്നു ഐടി വിദഗ്ധരെ ...
ബംഗലുരു : ഇൻഫോസിസ് ഡയറക്ടർ ബോർഡ് 2014-15 ലെ വാർഷിക റിസൾട്ടും നാലാം ക്വാർട്ടർ ഫലവും വിലയിരുത്താൻ ഏപ്രിൽ 24 ന് ചെന്നൈയിൽ യോഗം ചേരും. സാധാരണയായി ഏപ്രിൽ രണ്ടാം വാരത്തിലാണ് ഇൻഫോസിസ് പ്രവർത്തനഫലങ്ങൾ പുറത്തുവിടുന്നത്. മുമ്പ് ...
ബംഗലുരു :രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ ടിഎൻടി ടെക്നോളജി ആപ്ലിക്കേഷനുകൾ പരിഷ്കരിക്കുന്നതിന് അഞ്ചു വർഷത്തേക്ക് ഇൻഫോസിസുമായി കരാറിലേർപ്പെട്ടു. കരാർ പ്രകാരം ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, മെയിന്റനൻസ് സേവനങ്ങൾ ...
ബംഗലുരു : ഇൻഫോസിസ് യുഎസ് ഓട്ടോമേഷൻ ടെക്നോളജി കമ്പനിയായ പനായ ഇൻകോർപറേറ്റഡിനെ ഏറ്റെടുത്തു. 1240 കോടി രൂപ (200 മില്യൺ ഡോളർ)യ്ക്കാണ് ഏറ്റെടുക്കൽ. യുഎസിന് പുറമെ പനായ ഇൻകോർപറേറ്റഡിന് ജർമ്മനിയിലും ഇസ്രയേലിലും സാന്നിധ്യമുണ്ട്. ...
ബംഗലുരു : ഇൻഫോസിസിന് സ്വീഡീഷ് റീട്ടെയ്ലറായ ഐസിഎ ഗ്രൂപ്പിന്റെ ഐടി കരാർ. കരാറിന്റെ മൂല്യം ഇൻഫോസിസ് വെളിപ്പെടുത്തിയിട്ടില്ല. ഇൻഫോസിസ് ഐടി മാനേജ്മെന്റ് ഏറ്റെടുക്കുന്നതോടെ 2016 മുതൽ പ്രതിവർഷം 50 കോടി രൂപയുടെ നേട്ടം ഐസിഎ ...
ഇൻഫോസിസ് അടുത്ത 18-30 മാസത്തിനുള്ളിൽ ഐടി സെക്ടറിന്റെ ശരാശരി വളർച്ചനിരക്കിനെ മറികടക്കുമെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക. 8 ബില്യണിലധികം വരുമാനം ഇൻഫോസിസ് എല്ലാ ക്വാർട്ടറിലും നില മെച്ചപ്പെടുത്തിവരികയാണ്. നടപ്പുവർഷത്തെ ...
ഇൻഫോസിസിന് 2014 ഒക്ടോബർ – ഡിസംബർ ക്വാർട്ടറിൽ 3,250 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ കാലളവിനേക്കാൾ 5 ശതമാനം വളർച്ചകൈവരിച്ചു. വിറ്റുവരവ് മൂൻവർഷം മൂന്നാംക്വാർട്ടറിലെ 13,342 കോടിയിൽ നിന്ന് 3.4 ശതമാനം വർധിച്ച് 13,796 കോടിയായി. നടപ്പുവർഷം ...
വിവിധ മേഖലകളിലെ ഗവേഷണ മികവിന് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ 65 ലക്ഷം രൂപ വീതമുള്ള അവാർഡുകൾ ആറ് പ്രതിഭാശാലികൾക്ക് സമ്മാനിച്ചു. എൻജിനീയറിംഗ് ആൻഡ് കംപ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ്, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, ...
നടപ്പുധനകാര്യവർഷത്തെ മൂന്നാം ക്വാർട്ടർ ഫലം വിലയിരുത്താൻ 2015 ജനുവരി 9 ന് ഇൻഫോസിസ് ഡയറക്ടർ ബോർഡ് യോഗം ചേരും.
ഇൻഫോസിസ് സ്ഥാപകർ 1.1 ബില്യൺ ഡോളറിന്റെ ഓഹരി വിൽക്കുന്നു. സ്ഥാപകരായ എൻ.ആർ. നാരായണമൂർത്തി, നന്ദൻ നിലേക്കനി, എസ്. ഡി. ഷിബു ലാൽ. കെ. ദിനേഷ് എന്നിവരാണ് 32.6 ദശലക്ഷം ഓഹരികൾ വിൽക്കുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് (2069 രൂപ) നിരക്കിനേക്കാൾ 4 ...
ഇൻഫോസിസ് ബോണസ് ഓഹരികൾ വിതരണം ചെയ്യാനുള്ള റെക്കോർഡ് തീയതി – ഡിസംബർ 3 ആയി നിശ്ചയിച്ചു. ഒന്നിന് ഒന്ന് എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. ഡിസംബർ രണ്ടിന് ട്രേഡിംഗ് സമയം കഴിയുമ്പോൾ എക്സ് ബോണസാകും.
ഇൻഫോസിസ് ഓഹരിമൂലധനം 300 കോടിയിൽ നിന്ന് 600 കോടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു. അഞ്ചു രൂപ മുഖവിലയുള്ള 60 കോടി ഓഹരികൾ 120 കോടി ഓഹരികളായി വർധിപ്പിക്കും. കടബാധ്യതകളില്ലാത്ത ഇൻഫോസിസിന് 2014 മാർച്ചിൽ 41,806 കോടിയുടെ കരുതൽധനമുണ്ട്. ഈ ...
ഇൻഫോസിസ് ടെക്നോളജീസ് അമേരിക്കയിൽ മെഗാ റിക്രൂട്ടിംഗിന് ഒരുങ്ങുന്നു. അടുത്ത 12 മാസത്തിനുള്ളിൽ 2,100 പേരെ നിയമിക്കാനാണ് ഇൻഫോസിസ് ആലോചിക്കുന്നത്. 2015 മാർച്ചിന് മുമ്പ് കൺസൾട്ടിംഗ്, സെയിൽസ്, ഡെലിവറി മേഖലകളിൽ 1,500 പേരെ നിയമിക്കും. ...
ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വിശാൽ സിക്ക യ്ക്ക് 22,800 റെസട്രിക്ട് സ്റ്റോക്ക് യൂണിറ്റ്സ് (ആർഎസ്യു) കമ്പനി നൽകും. ഒരു ഓഹരിക്കു തുല്യമാണ് ഓരോ റെസട്രിക്ട് സ്റ്റോക്ക് യൂണിറ്റ്സും. ആർഎസ് യു ഒന്നിന് അഞ്ചു രൂപ ...
ഇൻഫോസിസ് ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ 2,886 കോടി രൂപയുടെ അറ്റാദായം നേടി. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഭേദപ്പെട്ട ബിസിനസിന്റെ പിൻബലത്തിലാണ് ത്രൈമാസ ലാഭം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21.6 ശതമാനം ...