മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഇന്‍ഫോസിസിന് മൂന്നാം ത്രൈമാസത്തില്‍ 6,106 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 6,586 കോടിയായിരുന്നു ലാഭം. 7.3 ശതമാനത്തിന്റെ ഇടിവ്. അതേസമയം വരുമാനം 1.3 ശതമാനം വര്‍ധിച്ച 38,821 കോടി രൂപയിലെത്തി. 280 ...
കൊച്ചി : ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), വിപ്രോ എന്നീ ഐടി കമ്പനികള്‍ക്ക് പിന്നാലെ നിര്‍മിത ബുദ്ധിയുമായി (എഐ) കൈകോര്‍ക്കാനൊരുങ്ങി ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ സേവന കയറ്റുമതി കമ്പനിയായ ...
ന്യൂഡല്‍ഹി : മാര്‍ച്ചില്‍ അവസാനിച്ച 3 മാസത്തില്‍ ഇന്‍ഫോസിസ് 6128 കോടി രൂപ ലാഭം നേടി. 2022 മാര്‍ച്ചില്‍ അവസാനിച്ച ഇതേ കാലയളവുമായി താരതമ്യം ചെയ്താല്‍ 7.8 ശതമാനം വര്‍ധന, വരുമാനം 37,441 കോടി രൂപ. വര്‍ധന 16 ശതമാനം. കഴിഞ്ഞ ...
ന്യൂഡല്‍ഹി: ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 13.4 ശതമാനത്തിന്റെ വര്‍ധന. 6,586 കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,809 കോടി രൂപയായിരുന്നു ലാഭം. വരുമാനം 20.2 ...
ബംഗളൂരു: ഇന്‍ഫോസിസ് ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 12 ശതമാനം അറ്റാദായ വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര് സേവന സ്ഥാപനമായ ഇന്‍ഫോസിസ് ലിമിറ്റഡ് ആഗോള ബിസിനസുകളില്‍നിന്ന് ...
ബംഗലുരു : ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശം അയച്ചു. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സമ്പൂര്‍ണ ‘വര്‍ക്ക് ഫ്രം ...
കൊച്ചി : രാജ്യത്തെ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് ഓഹരികളില്‍ ഒരു പങ്ക് മടക്കിവാങ്ങാനൊരുങ്ങുന്നു. ബുധനാഴ്ച ചേരുന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യും. കമ്പനിക്കുള്ള അധിക ധനത്തിന്റെ ഒരു വിഹിതം ...
ന്യൂഡല്‍ഹി : ഐടി കമ്പനിയായ ഇന്‍ഫോസിസ് ഡിസംബറില്‍ അവസാന ക്വാര്‍ട്ടറില്‍ 5,197 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 16.6 ശതമാനം വര്‍ധന. വരുമാനം 12.3 ശതമാനം വര്‍ധിച്ച് 25,927 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ...
ന്യൂഡല്‍ഹി : പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് യുഎസ് ആസ്ഥാനമായ ഡിജിറ്റല്‍ കൊമേഴ്സ് ആന്റ് അനലിറ്റിക്സ് കമ്പനി ബ്ലൂ അക്കോണ്‍ ഐസിഐയെ ഏറ്റെടുക്കുന്നു. 915 കോടി രൂപയുടേതാണ് ഇടപാട്.
ബംഗലുരു : ഇൻഫോസിസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 12,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകും. ട്രംപ് ഭരണകൂടം എച്ച്1ബി വിസ നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്നാണ് ഈ നീക്കം. 2017 ന് ശേഷം 13,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകി. 2022 ന് മുമ്പ് മൊത്തം 25,000 ...
ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം ക്വാര്‍ട്ടറില്‍ ഇന്‍ഫോസിസിന്റെ ലാഭം 12.4 ശതമാനം 4.272 കോടിയിലെത്തി. വരുമാനം 8.5 ശതമാനം വളര്‍ന്ന് 23.665 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 21.803 കോടി ആയിരുന്നു വരുമാനം.
കൊച്ചി: ബാങ്കിംഗ് രംഗത്തെ നവീന ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് നല്കുന്ന ആഗോള പുരസ്ക്കാരമായ ഇന്‍ഫോസിസ് ഫിനാക്ക്ള്‍ ക്ലയന്റ് ഇന്നവേഷൻ അവാര്‍ഡ് 2020 ല്‍ ഫെഡറല്‍ ബാങ്ക് മൂന്ന് വിഭാഗങ്ങളില്‍ ജേതാക്കളായി. ...
തൃശൂര്‍ : ഇന്‍ഫോസിസ് ഫിനാക്കിള്‍ ക്ലയന്റ് ഇന്നവേഷന്‍ അവാര്‍ഡ്സ് 2020 രണ്ട് പ്രമുഖ വിഭാഗങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജേതാക്കളായി. ആഗോളതലത്തില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന ബാങ്കിംഗ് ...
കൊച്ചി : ഐ. ടി. കമ്പനിയായ ഇന്‍ഫോസിസ് സ്ഥാപകരെയും ഓഹരിയുടമകളെയും മാത്രമല്ല കോടീശ്വരന്മാരുടെഎണ്ണവും കൂടുന്നു. 2019-20 സാമ്പത്തിക വര്‍ഷം 74 ജീവനക്കാര്‍ക്ക് ഒരു കോടിയിലേറെ രൂപ പ്രതിഫലം ലഭിച്ചു. കോടീശ്വന്മാരായ ...
മുംബൈ : ഇന്‍ഫോസിസിന് മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 6.10 ശതമാനം ലാഭവര്‍ധന. മുന്‍വര്‍ഷം ഇതേകാലത്തെ 4.074 കോടിയില്‍ നിന്ന് 4.321 കോടി രൂപയാണ് ലാഭം ുയര്ന്നത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം എട്ടുശതമാനം ...