ലളിത് മോഡിക്ക് ആജീവനാന്തവിലക്ക്

Posted on: September 25, 2013

Lalit-Modiഐപിഎൽ മുൻ ചെയർമാൻ ലളിത് മോഡിക്ക് ബിസിസിഐയുടെ ആജീവനാന്തവിലക്ക്.സാമ്പത്തിക തിരിമറികളെ തുടർന്നാണ് അച്ചടക്കനടപടി. ചെന്നൈയിൽ ചേർന്ന ബിസിസിഐ സ്‌പെഷ്യൽ ജനറൽബോഡിയാണ് മോഡിക്കെതിരെയുള്ള തീരുമാനം കൈക്കൊണ്ടത്.

TAGS: BCCI | IPL | Lalit Modi |