സീറോ ഇന്ററെസ്റ്റ് സ്‌കീമുകൾക്കു ആർ ബിഐ നിരോധനം

Posted on: September 25, 2013

RBIകൺസ്യൂമർ ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള സീറോ ഇന്ററെസ്റ്റ് സ്‌കീമുകൾ റിസർവ് ബാങ്ക് നിരോധിച്ചു. ഡെബിറ്റ് കാർഡുകൾ വഴിയുള്ള പേമെന്റിനു ഫീസ് ഈടാക്കാൻ പാടില്ലെന്നും റിസർവ് നിർദേശിച്ചു. സീറോ ഇന്ററെസ്റ്റ് സ്‌കീമുകളിൽ പലിശ പ്രോസസിംഗ് നിരക്കായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കി വരുന്നത് ആശാസ്യമല്ലെന്നാണ് ആർബിഐയുടെ നിലപാട്.