പതിനായിരം കോടിയുടെ വിറ്റുവരവു ലക്ഷ്യമിട്ട് ഇൻഡിഗോ

Posted on: September 25, 2013

Indigo-Airlinesബജറ്റ് കാരിയറായ ഇൻഡിഗോ നടപ്പുവർഷം 10,000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി സിഇഒ ആദിത്യഘോഷ്. ഗുർഗാവ് ആസ്ഥാനമായുള്ള ഇൻഡിഗോ 2012-13 ധനകാര്യവർഷം 9458 കോടി രൂപ വിറ്റുവരവ് നേടി.
നികുതിക്കു ശേഷമുള്ള ലാഭം 787 കോടി. തൊട്ടുമുൻവർഷം 5718 കോടിയായിരുന്നു ടേണോവർ.

TAGS: Indigo Airlines |