മാരുതി കാറുകളുടെ വില കൂട്ടി

Posted on: September 25, 2013

MSL-Logoമാരുതി സുസുക്കി കാറുകളുടെ വില 10,000 രൂപയോളം വർധിപ്പിച്ചു.വില വർധന അടുത്തമാസം നിലവിൽവരും.