സിമന്റു വില ഇന്നു രാത്രി മുതൽ വർധിക്കും

Posted on: September 25, 2013

Cement-bagകേരളത്തിൽ ഇന്ന് അർധരാത്രി മുതൽ സിമന്റു വില വർധിക്കും. ചാക്കിന് 35 രൂപയാണ് വർധന. ഇതോടെ സിമന്റുവില 400 രൂപ കടന്നേക്കും. അതേസമയം വില വർധിപ്പിച്ചാൽ സമരമാരംഭിക്കുമെന്ന് സിമന്റ് ഡീലർമാർ മുന്നറിയിപ്പു നൽകി.

TAGS: Cement Price |