വിമാനത്താവളമില്ലാത്ത ജില്ലകളിൽ ഹെലിപോർട്ട്

Posted on: December 7, 2013

Heliport

കേരളത്തിൽ വിമാനത്താവളങ്ങളില്ലാത്ത ജില്ലകളിൽ ഹെലിപോർട്ടുകൾ സ്ഥാപിക്കുമെന്നു മന്ത്രി കെ.ബാബു. ഇടുക്കിയിലും വയനാട്ടിലും ഫീഡർ വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ ഭാഗത്തു  നിന്ന്
എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ ഈ ജില്ലകളിൽ വിമാനത്താവളം സ്ഥാപിക്കുന്നതിൽ  നിന്നു സർക്കാർ തത്കാലം പിൻമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: Heliports |