ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്

Posted on: December 8, 2013

Harsh-Vardhan-BJP-Newdelhi

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ ബിജെപി 35 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹർഷവർധൻ കൃഷ്ണനഗർ മണ്ഡലത്തിൽ വിജയിച്ചു. ആം ആദ്  മി പാർട്ടി 24 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് തവണ തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസ് ഒൻപതു സീറ്റുകളിൽ ഒതുങ്ങി.