കഫേ കോഫി ഡേ ഐപിഒ അടുത്തയാഴ്ച

Posted on: October 7, 2015

Cafe-Coffee-Day-Big

ബംഗലുരു : കഫേ കോഫി ഡേ ഐപിഒ അടുത്തയാഴ്ച നടക്കും. ഒക്ടോബർ 14-16 തീയതികളിലായിരിക്കും 1,150 കോടി രൂപയുടെ ഇഷ്യു.

316 – 328 രൂപ നിരക്കിലായിരിക്കും പ്രൈസ് ബാൻഡ്. 19 കമ്പനികളുടേതായി 12,000 ത്തോളം രൂപയുടെ പബ്ലിക്ക് ഇഷ്യുവിനാണ് ഓഹരിവിപണി തയാറെടുക്കുന്നത്.