മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് വിപ്രോ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. വിപ്രോയുടെ നാല് കോടി ഓഹരികൾ 2,500 കോടി രൂപ മുടക്കി തിരികെ വാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്. മൊത്തം ഓഹരി മൂലധനത്തിന്റെ 1.62 ശതമാനം വരുമിത്. ...
ന്യൂഡൽഹി : ഡയഗ്നോസ്റ്റിക്സ് കമ്പനിയായ തെയ്റോകെയർ ടെക്നോളജീസിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫർ ഏപ്രിൽ 27 ന് ആരംഭിക്കും. 10,744,708 ഓഹരികളിലൂടെ 480 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യു 29 ന് ക്ലോസ് ചെയ്യും. എ. വേലുമണി ...
മുംബൈ : എൽഐസി 2015-16 ഓഹരിവിപണിയിൽ നിക്ഷേപിച്ചത് 65,000 കോടി രൂപ. മുൻ വർഷം 55,000 കോടിയായിരുന്നു നിക്ഷേപം. കഴിഞ്ഞ ധനകാര്യവർഷം ഡെറ്റ്-ഇക്വിറ്റി വിപണിയിൽ മൊത്തം നിക്ഷേപിച്ചത് 2.7 ലക്ഷം കോടി രൂപയാണെന്ന് എൽഐസി എക്സിക്യൂട്ടീവ് ഡയറക്ടർ ...
ചെന്നൈ : മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഇക്വിറ്റാസ് ഹോൾഡിംഗ്സിന്റെ പബ്ലിക്ക് ഇഷ്യു ഏപ്രിൽ 5 ന് ആരംഭിക്കും. 13.24 കോടി ഓഹരികളിലൂടെ 2,163 -2,176 കോടി രൂപ സമാഹരിക്കാനാണ് ഇക്വിറ്റാസ് ഒരുങ്ങുന്നത്. 109-110 രൂപയാണ് പ്രൈസ് ബാൻഡ്. ...
കൊച്ചി : ജിയോജിത് ബിഎൻപി പാരിബാസ് ഓഹരിയുടമകൾക്ക് ഇടക്കാല 100 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 1 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 1 രൂപ വീതം ലാഭവിഹിതമായി ലഭിക്കും.
കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്ക് 45 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓരോ വി ഗാർഡ് ഓഹരിക്കും 4.50 രൂപ നിരക്കിൽ ഡിവിഡൻഡ് ലഭിക്കും. മാർച്ച് 19 ആണ് റെക്കോർഡ് ഡേറ്റ്.
മുംബൈ : ഹെൽത്ത്കെയർ ഗ്ലോബൽ എന്റർപ്രൈസസിന്റെ ഐപിഒ മാർച്ച് 16 ന് ആരംഭിക്കും. 20-218 നിരക്കിലാണ് പ്രൈസ്ബാൻഡ്. മിനിമം 65 ഇക്വിറ്റി ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. ബംഗലുരു ആസ്ഥാനമായുള്ള ഹെൽത്ത്കെയർ ഗ്ലോബലിന് 20 കാൻസർ ...
ബംഗലുരു : ബാങ്ക്ബസാർഡോട്ട്കോം 2020 ൽ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. 2016-17 മ്യൂച്വൽഫണ്ട് ഉത്പന്നങ്ങളും ബാങ്ക്ബസാർ ഡോട്ട്കോമിൽ ലഭ്യമാക്കും. ഇപ്പോൾ 5.5 ദശലക്ഷം സന്ദർശകരാണ് ബാങ്ക്ബസാർ ഡോട്ട്കോമിനുള്ളത്. ഇത് 50 ദശലക്ഷമായി ...
ന്യൂഡൽഹി : ജാപ്പനീസ് ധനകാര്യസ്ഥാപനമായ സുമിടോമോ മിറ്റ്സുയി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ വിറ്റഴിച്ചു. സുമിടോമോ മിറ്റ്സുയിക്ക് 0.98 ശതമാനം ഓഹരിപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 1.81 കോടി ...
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 2015 ഡിസംബർ 31 നു അവസാനിച്ച ക്വാർട്ടറിൽ 91.47 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ ക്വാർട്ടറിനേക്കാൾ 23 ശതമാനം വർധനയാണിത്. 2015 ഡിസംബർ 31 ന് അവസാനിക്കുന്ന ഒമ്പതു മാസ കാലയളവിലെ അറ്റാദായം ...
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ 133 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം മുൻ വർഷം ഇതേകാലയളവിലെ 9.23 കോടിയിൽ നിന്ന് 2015 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 21.48 കോടി രൂപയായി വർധിച്ചു. വരുമാനം ...
മുംബൈ : ജ്യോതി ലാബോറട്ടറീസിന്റെ അറ്റാദായം 2015 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 47.35 ശതമാനം വർധിച്ച് 38.99 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 26.46 കോടി രൂപയായിരുന്നു അറ്റാദായം. മൊത്ത വില്പന 7.97 ശതമാനം വർധിച്ച് 384.79 കോടി രൂപയായി. ...
കൊച്ചി : ജിയോജിത്ത് ബിഎൻപി പരിബാസിന് 2015-16 ലെ മൂന്നാം ക്വാർട്ടറിൽ 63.55 കോടിരൂപ മൊത്തവരുമാനം. നികുതിക്കുമുമ്പുള്ള ലാഭം 14.17കോടിയാണ്. അറ്റാദായം 16.55 കോടിയിൽ നിന്ന് 8.17 കോടി രൂപയായി കുറഞ്ഞു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങളിലും 23,000 ...
കൊച്ചി : എൽ ആൻഡ് ടി ഫിനാൻസിന് 2015 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 212 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിനേക്കാൾ 17 ശതമാനം വളർച്ച (182 കോടി) കൈവരിച്ചു. കാർഷികോപകരണ ബിസിനസ് മോശമായിരുന്നിട്ടും കമ്പനിയുടെ വായ്പ ...
ന്യൂഡൽഹി : ഇൻഡിഗോ ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷന്റെ അറ്റാദായം മൂന്നാം ക്വാർട്ടറിൽ 24 ശതമാനം വർധിച്ച് 657.28 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 531.57 കോടിയായിരുന്നു അറ്റാദായം. വരുമാനം 3,938.79 കോടിയിൽ നിന്ന് 4,407.49 കോടിയായി. കുറഞ്ഞ ...