സരിഗമയുടെ 6.8 ശതമാനം ഓഹരി റിലയൻസ് കാപ്പിറ്റൽ വാങ്ങി

Posted on: December 30, 2015

Reliance-Capital-Big

ന്യൂഡൽഹി : സരിഗമ ഇന്ത്യയുടെ 6.83 ശതമാനം ഓഹരികൾ റിലയൻസ് കാപ്പിറ്റൽ വാങ്ങി. മ്യൂസിക് കമ്പനിയായ സരിഗമയുടെ 11,88,000 ഓഹരികൾ 43 കോടി രൂപയ്ക്കാണ് റിലയൻസ് വാങ്ങിയത്.

സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിവില ഇന്നലെ 363.40 രൂപയിലാണ് ക്ലോസ് ചെയ്തത്.